മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്ക ഉൾക്കടലെന്ന് മാറ്റുന്നതിന് യുഎസ് ഹൗസ് വോട്ട് ചെയ്തു

വാഷിംഗ്‌ടൺ ഡി സി:ഫെഡറൽ രേഖകളിൽ മെക്സിക്കോ ഉൾക്കടലിനെ അമേരിക്ക ഉൾക്കടലായി ഔദ്യോഗികമായി പുനർനാമകരണം ചെയ്യുന്നതിന് വ്യാഴാഴ്ച പ്രതിനിധി സഭ വോട്ട് ചെയ്തു. 206 നെതിരെ 211 വോട്ടുകൾക്കാണ് വോട്ട് ചെയ്തത്. ബില്ലിന് അനുകൂലമായി...

സീറോ മലബാർ സഭയുടെ നോക്ക്  തീർത്ഥാടനം;  ആയിരങ്ങൾ ഇന്ന് മാതൃസന്നിധിയിൽ ഒത്തുചേരും

പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള  അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ  മരിയൻ തീർത്ഥാടനം ഇന്ന് (മെയ് 10, ശനിയാഴ്ച്ച) നടക്കും. രാവിലെ 10 മണിക്ക്...

ഡബ്ലിൻ എയർപോർട്ടിൽ പൊതുജനങ്ങൾക്ക് വിമാനങ്ങളുടെ ടേക്ക്ഓഫ്, ലാൻഡിംഗ് കാണാൻ പ്രത്യേക സംവിധാനം ഒരുങ്ങുന്നു

ഡബ്ലിൻ വിമാനത്താവളത്തിനടുത്തുള്ള പ്ലാൻഡ് വ്യൂവിംഗ് പ്ലാറ്റ്‌ഫോമിനായുള്ള നിർദ്ദേശം ഡിഎഎ മുന്നോട്ടുവച്ചിട്ടുണ്ട്. കൂടാതെ ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫിംഗൽ കൗണ്ടി കൗൺസിലിൽ ഫയൽ ചെയ്തു. ഓൾഡ് എയർപോർട്ട് റോഡിലെ നിലവിലെ വ്യൂവിംഗ് പോയിന്റിന്റെ...

വർഗ്ഗബോധത്തിന്റെ ഉണർവായി മാറിയ മെയ്ദിനാഘോഷം ഗസലിന്റെ താളത്തിൽ അവിസ്മരണീയമായി

കിൽക്കെനി: ക്രാന്തിയുടെ മെയ്ദിന ആഘോഷ പരിപാടികൾ കേരള സംസ്ഥാന തദ്ദേശസ്വയംഭരണ, എക്സൈസ്,പാർലമെൻററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും...

ഇന്ത്യ – പാക് സംഘര്‍ഷം: ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി

ഇന്ത്യ - പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ബിസിസിഐയോ ഐപിഎൽ ഭരണസമിതിയോ ഇക്കാര്യത്തിൽ...

വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ സ്ഥാപക ചെയർമാന്റെ നേതൃത്വത്തിൽ അയർലണ്ട് ഡബ്ലിൻ മേയറെ സന്ദർശിച്ചു 

ലോകമെമ്പാടും മാനുഷിക സഹായ പ്രവർത്തനങ്ങളോടെ മുന്നേറുന്ന, ലോക മലയാളികളുടെ  ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ  അയർലണ്ടിലെ ആദ്യത്തെ ഇന്ത്യൻ...

കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ

കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആദ്യത്തെ അമേരിക്കൻ മാർപാപ്പയാകും. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പോപ്പ് എന്ന പേര് സ്വീകരിച്ചു. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. ഫ്രാൻസിസ്...

അയർലണ്ടിൽ പ്രതിദിനം 12 നഴ്‌സുമാർ വരെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് INMO

ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ വാർഷിക കോൺഫറൻസിൽ, ആരോഗ്യ സംവിധാനത്തിൽ പ്രതിദിനം 12 നഴ്‌സുമാരോ മിഡ്‌വൈഫുകളോ വരെ ആക്രമിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ വളരെ കുറവാണെന്നും പരിചരണത്തിനായി കാത്തിരിക്കുന്ന...

അയർലണ്ടിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ 9% വർധിച്ചു

സെൻട്രൽ ബാങ്ക് പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം, 2024 ന്റെ ആദ്യ പകുതിയിൽ അയർലണ്ടിലെ മോട്ടോർ ഇൻഷുറൻസ് പ്രീമിയങ്ങൾ 9% വർദ്ധിച്ചു. കാറുകൾ, മോട്ടോർ സൈക്കിളുകൾ, വാനുകൾ തുടങ്ങിയ വാഹനങ്ങൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള...

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: നടൻ വിനായകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ പോലിസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളമുണ്ടാക്കിയിരുന്നു. GNN NEWS IRELAND നിന്നുള്ള...