ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസർ പുറത്തിറങ്ങി
അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ട് അല്ലേ?
ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസറിലെ പ്രസക്തമായ വിഷയം ശ്രദ്ധിക്കാം
അച്ഛനെന്താ ഈ കോക്കാച്ചിന്നു കേട്ടപ്പോ പേടിച്ചത്?
അപ്പോ ശരിക്ക് കോക്കാച്ചിയെന്ന സാധനം ഉണ്ടല്ലേ?
ഉണ്ട്....ഞാനീ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്...
ഈ ചെറിയ ചെറിയ തേങ്ങാ...
ഉഷ്ണതരംഗ സാധ്യത; താപനില 19 ഡിഗ്രി വരെയാകും
അയർലണ്ടിൽ ഈ ആഴ്ച ചെറിയ ഉഷ്ണതരംഗം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. രാജ്യത്തുടനീളം താപനില 19C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇതുവരെയുള്ള വർഷത്തിലെ ഏറ്റവും ചൂടേറിയ കാലഘട്ടങ്ങളിലൊന്നായി മാറും. തിങ്കളാഴ്ച മിക്കവാറും...
ഏപ്രിൽ മാസത്തിലെ മലയാളം മാസ്സ് (Roman) ഈസ്റ്റർ ഞായറാഴ്ച്ച
ഏപ്രിൽ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഏപ്രിൽ 20 ഈസ്റ്റർ ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു...
MIND ALL IRELAND FOOTBALL TOURNAMENT; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
MIND മെഗാമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ALL IRELAND 7s ഫുഡ്ബോൾ ടൂർണമെന്റ് ഏപ്രിൽ 26ന്. ALSAA SPORTS CENTRE, ഡബ്ലിനിൽ നടക്കുന്ന ടൂർണമെന്റിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. അയർലണ്ടിൽ ആദ്യമായി കേരളത്തിലെ ഓരോ ജില്ലകളെയും...
ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാംഘട്ട ചിത്രീകരണം വിഷുവിന് ശേഷം
സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നു....
ഹർമീത് ധില്ലനെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു
വാഷിംഗ്ടൺ, ഡിസി - പാർട്ടി വ്യത്യാസമില്ലാതെ നടന്ന വോട്ടെടുപ്പിൽ, ഏപ്രിൽ 4 ന് യുഎസ് സെനറ്റ് 52-45 എന്ന തീരുമാനത്തിൽ ഹർമീത് ധില്ലനെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ,...
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ ന്യൂയോർക്ക് സെൻറ്. തോമസ്, സെൻറ്. ആൻഡ്രൂസ്, സെൻറ്. ജെയിംസ്, ബഥനി എന്നീ ഇടവകകളിൽ...
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ മാർച്ച് 9, 16, 23 എന്നീ തീയതികളിൽ ന്യൂയോർക്ക് സെൻറ്. ആൻഡ്രൂസ്, സെൻറ്....
ഡബ്ലിനിൽ സ്പെഷ്യൽ നീഡ്സ് കുട്ടികളുടെ കുടുംബങ്ങൾക്കായി ദ്വിദിന ധ്യാനം
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ സമാവകാശ പരിരക്ഷ വിഭാഗമായ സ്മൈൽ (SMILE) സംഘടിപ്പിക്കുന്ന ദ്വിദിന ധ്യാനം ഏപ്രിൽ 10, 11 തീയതികളിൽ (വ്യാഴം, വെള്ളി) നടത്തപ്പെടുന്നു. സ്പെഷ്യൽ നീഡ്സ് ഉള്ള...
രാസ ഗന്ധവും രുചിയും: Lidl സൂപ്പർമാർക്കറ്റ് ജനപ്രിയ ഐസ്ക്രീമിന്റെ ബാച്ച് തിരിച്ചുവിളിച്ചു
രാജ്യത്തുടനീളമുള്ള ലിഡ്ൽ സ്റ്റോറുകളിൽ നിന്ന് ഡയറീസ് ഫാമിന്റെ വാനില ഐസ്ക്രീം ടബ്ബുകൾ തിരിച്ചുവിളിച്ചു. ഐസ്ക്രീം ടബ്ബുകൾ വാങ്ങിയ ചില ഉപഭോക്താക്കൾക്ക് രാസ ഗന്ധവും രുചിയും അനുഭവപ്പെട്ടു. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്...
ബസൂക്ക യു.എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; ഏപ്രിൽ പത്തിന് പ്രദർശനത്തിന്
മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ...









































