വിലായത്ത് ബുദ്ധ പൂർത്തിയായി

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാക്കിയിരിക്കുന്നു. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്....

ദീപ ദിനമണിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ വിചാരണ ആരംഭിക്കും

കോർക്കിലെ മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ ദിനമണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് റിജിൻ രാജനെതിരെ കുറ്റം ചുമത്തി.കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ, മാർച്ച് 24 ന് വിചാരണ തീയതി...

MIND All Ireland Badminton Tournament മാർച്ച്‌ 15ന്

മലയാളി ഇന്ത്യൻസ് അയർലണ്ട് ഒരുക്കുന്ന 'MIND MEGA MELA' മെയ്‌ 31ന്. മെഗാമേളയുടെ മുന്നോടിയായി MIND, സംഘടിപ്പിക്കുന്ന ' ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ്' മാർച്ച്‌ 15, ശനിയാഴ്ച നടക്കും. Baldoyle ബാഡ്മിന്റൺ...

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്തു വൻ തട്ടിപ്പ്; വ്യാജ കൺസൽട്ടൻസി ഒരാളിൽ നിന്നും കൈക്കലാക്കുന്നത് നാല് ലക്ഷം...

വിദേശ ജോലി സ്വപ്നം കാണുന്ന മലയാളികളുടെ 'അക്കര പച്ച'യെ വീണ്ടും ചൂഷണം ചെയ്ത് വ്യാജ വിസ ഏജന്റുമാർ. അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി വീണ്ടും തട്ടിപ്പ് സംഘം. വ്യാജ ട്രാവൽ ഏജന്റ്...

ഇന്ത്യൻ രൂപയ്‌ക്കെതിരെ യൂറോ എക്കാലത്തെയും ഉയർന്ന നിരക്കിൽ

യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്കുകൾ സ്ഥിരമായി നിലനിർത്തിയതിന് ശേഷം യൂറോ ഇന്ത്യൻ രൂപയ്‌ക്കെതിരെ 94.89 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.അതേസമയം, എണ്ണവില ഉയരുന്നതും ആഗോള സാമ്പത്തിക അനിശ്ചിതത്വവും കാരണം ഇന്ത്യൻ രൂപ സമ്മർദ്ദത്തിലാണ്....

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് 16ന്; നാസ സ്ഥിരീകരിച്ചു 

ന്യൂയോർക് :ദീർഘകാലമായി കാത്തിരുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തീയതി  നാസ സ്ഥിരീകരിച്ചു. 9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച്...

25 വർഷം മുമ്പ് ഒരു കുഞ്ഞായിരിക്കെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ മെക്സിക്കോയിൽ കണ്ടെത്തി

കണക്ടിക്കട്ട്:25 വർഷങ്ങൾക്ക് മുൻപ്  തട്ടിക്കൊണ്ടുപോയ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കണക്റ്റിക്കട്ട് പോലീസ് മെക്സിക്കോയിൽ കണ്ടെത്തി. ന്യൂ ഹാവനിൽ 1999-ൽ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കാണാതായതായി റിപ്പോർട്ട് ചെയ്യുമ്പോൾ അവൾക്ക് 23 മാസം പ്രായമുണ്ടായിരുന്നു....

ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകം – ഡോ ആനി പോൾ

ഡാളസ് : ചരിത്രം പരിശോധിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ  സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു ലോകത്തിൽ ജീവിച്ചിരുന്ന മാര്ഗരറ്റ്റ് താച്ചർ , ഇന്ദിരാഗാന്ധി , നോബൽ സമ്മാനാർഹയായ മലാല ,...

താലയിൽ ഏഴു വർഷങ്ങൾക്കുശേഷം St. Patrick’s Day പരേഡ് പുനരാരംഭിക്കുന്നു

2018 മാർച്ചിൽ ആണ് താലയിൽ അവസാനമായി St. Patrick's Day  പരേഡ് നടന്നത്. പിന്നീടുള്ള വർഷങ്ങളിൽ പലവിധ കാരണങ്ങളാൽ ഈ പരേഡ് മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ഈ വർഷം മുതൽ മുടങ്ങിക്കിടന്ന  പരേഡ് പൂർവാധികം...

“ചത്തപച്ച – റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ്

  ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ് "ചത്ത പച്ച- റിങ് ഓഫ് റൗഡീസ്". ഫോർട്ട് കൊച്ചിയിലുള്ള...