അയർലണ്ടിൽ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വീണ്ടും തട്ടിപ്പ്; പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ തട്ടിപ്പ്
അയർലണ്ടിൽമലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ ജോലി വാഗ്‌ദാനം ചെയ്തുള്ള തട്ടിപ്പ് വർധിക്കുന്നു. Arnotts എന്ന ഡബ്ലിനിലെ പ്രമുഖ ഫാഷൻ, ഹോം ഡെക്കർ കമ്പനിയുടെ...
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു യുവതിയ്ക്ക് പരിക്ക്
പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനി ഷീന ജോസിനെ (41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എരുമേലി ഭാഗത്ത് വച്ചായിരുന്നു അപകടം.
GNN NEWS IRELAND...
ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയർന്നു
അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ നേരിയ തോതിൽ ഉയർന്നു. മുൻ മാസത്തെ അപേക്ഷിച്ച് 0.1% വർധിച്ചു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, സീസണൽ ക്രമീകരിച്ച തൊഴിലില്ലായ്മ നിരക്ക്...
എഡിഎമ്മിന്‍റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ...
സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്തഗ്രൂപ്പ് നിർണയ...
സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറിന് തുടക്കമായി
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവൽക്കരണ...
മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു
മാർക്കോ എന്നവിചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു. ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.
ഡിസംബർപത്തു വരെ ലഭിക്കുന്ന വീഡിയോകൾ...
നോർത്തേൺ അയർലൻഡ് മലയാളി ബിനോയ് അഗസ്റ്റിൻ അന്തരിച്ചു
ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡ് മലയാളി ബിനോയ് അഗസ്റ്റിൻ (49) അന്തരിച്ചു. ബെൽഫാസ്റ്റ്, 31 ലിറ്റിൽ ജോർജ് സ്ട്രീറ്റിൽ താമസമാക്കിയ ബിനോയ് അഗസ്റ്റിൻ ബെൽഫാസ്റ്റ് സീറോ മലബാർ സഭ അംഗമാണ്.
മാറ്റർ ഹോസ്പിറ്റൽ ജീവനക്കാരിയായ ഷൈനി...
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അയർലണ്ടിലേക്ക് കുടിയേറാൻ ‘ഗൂഗിൾ സെർച്ച്’ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം കുതിച്ചുയരുന്നു
ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം രാജ്യം വിട്ട് പലായനം ചെയ്യാനും അയർലണ്ടിലേക്ക് മാറാനും താൽപ്പര്യപ്പെടുന്ന അമേരിക്കക്കാരുടെ എണ്ണം റെക്കോർഡിൽ എത്തിയതായി സമീപകാല സെർച്ച് ട്രെൻഡുകൾ കാണിക്കുന്നു. ഗൂഗിൾ ട്രെൻഡ്‌സ് സൂചിപ്പിക്കുന്നത് കഴിഞ്ഞ അഞ്ച്...
പൊതുഗതാഗത സേവനങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഗാർഡയുടെ ‘ഓപ്പറേഷൻ ട്വിൻ ട്രാക്ക്സ്’
പൊതുഗതാഗത സേവനങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന ഗാർഡ ഓപ്പറേഷൻ ഇന്ന് രാവിലെ ആരംഭിച്ചു. LUAS, DART സേവനങ്ങൾ എട്ട് ഇൻ്റർസിറ്റി Iarnród Éireann സേവനങ്ങൾ എന്നിവിടങ്ങളിൽ സജീവമായ...










































