gnn24x7

സൗദിയിൽ പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

0
155
gnn24x7

ജിദ്ദ: സൗദിയിൽ പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,53,255 ആയി. അതേ സമയം ഇന്ന് 357 പേർ കൂടി രോഗമുക്തി നേടി. സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.33 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ ചികിത്സയിലുള്ളത് 7294 പേരാണ്. അതിൽ 810 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേർ കൊറോണ ബാധിച്ച് മരിച്ചു. സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5657 ആയി ഉയർന്നിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here