ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോസഫ് സെബാസ്റ്റ്യനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാത്രി 9 മണിയോടെ ചേർപ്പുങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം. GNN...

അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കുറവിലങ്ങാട് സ്വദേശികളായ ദമ്പതികൾ സെബാസ്റ്റ്യൻ ( 65) ബെറ്റി സെബാസ്റ്റ്യൻ ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ പാലാ ടൗൺ...

മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പ്രശ്നമെന്ത്?… തെക്ക് വടക്ക് ട്രയിലർ പുറത്തിറങ്ങി

രണ്ടു വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ആത്മബന്ധത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് തെക്ക് വടക്ക്. പ്രേംശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. ഈ ട്രയിലറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം. ഒരേ...

മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് തെളിവ് നൽകിയാൽ 2500 രൂപ സമ്മാനം

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം നൽകുന്നുണ്ട്. മാനദണ്ഡങ്ങൾക്കു വിധേയമായി 2500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ലഭിക്കും. ‘മാലിന്യമുക്തം...

കോർക്കിൽ നിരവധി തൊഴിലവസരങ്ങളുമായി ഡാറ്റാ മാനേജ്‌മെൻ്റ് കമ്പനി NetApp

കോർക്കിലെ അന്താരാഷ്ട്ര ആസ്ഥാനത്ത് 60-ലധികം പുതിയ സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഡാറ്റാ മാനേജ്‌മെൻ്റ് കമ്പനിയായ NetApp പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) വളർച്ച ഡാറ്റ ഇൻഫ്രാസ്ട്രക്ചറിനും ഹൈബ്രിഡ് ക്ലൗഡ് സേവനങ്ങൾക്കുമുള്ള ഡിമാൻഡ്...

അൺപെയ്ഡ് ടാക്സിനത്തിൽ അയർലണ്ടിന് 14.1 ബില്യൺ യൂറോ ആപ്പിൾ നൽകണമെന്ന് കോടതി വിധി

അൺപെയ്ഡ് ടാക്സിനത്തിൽ ആപ്പിൾ അയർലണ്ടിന് 13 ബില്യൺ യൂറോ നൽകണമെന്ന് യൂറോപ്യൻ യൂണിയൻ്റെ പരമോന്നത കോടതി വിധിച്ചു. കമ്മിഷൻ്റെ തീരുമാനം മുമ്പ് റദ്ദാക്കിയ ലോവർ ജനറൽ കോടതിയുടെ വിധി യൂറോപ്യൻ കോടതി റദ്ദാക്കി....

പുതിയ തലമുറയുടെ വക്താവെന്ന് സ്വയം വിശേഷിപ്പിച്ച് കമല, ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ച് ട്രംപ്; ആദ്യ സംവാദം അവസാനിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ കമല ഹാരിസ്- ഡൊണാൾഡ് ട്രംപ് ആദ്യ സംവാദം അവസാനിച്ചു. ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തുവെന്ന് കമല വിമർശിച്ചു. അതേ സമയം ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ചാണ് ട്രംപ്...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പടക്കളം ആരംഭിച്ചു

പഠനനിലവാരത്തിലും മറ്റു കലാകായിക രംഗങ്ങളിലും ഏറെ മികവു പുലർത്തി പോരുന്നതും. മനോഹരവുമായ മദ്ധ്യതിരുവതാംകൂറിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി  അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജ്. ഈ കാംബസ് പടക്കളം എന്ന ചിത്രത്തിൻ്റെ പ്രധാന...

ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ല: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത്...

വീരോചിതം തെലുഗു വാരിയേഴ്സ്

ഡബ്ലിൻ: ഓഗസ്റ്റ് 31 നു നടന്ന അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ തെലുഗു വാരിയേഴ്സ് വിജയകിരീടമണിഞ്ഞു. ഫൈനലിൽ സാൻട്രി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് തെലുഗു വാരിയേഴ്സ് കിരീടത്തോടൊപ്പം ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും കരസ്ഥമാക്കിയത്. ടൂർണമെന്റിലുടനീളം...