അയർലണ്ടിൽ മൊബൈൽ ഫോൺ സേവനം ആരംഭിച്ച് ‘സ്കൈ അയർലണ്ട്’
ഐറിഷ് മൊബൈൽ ഫോൺ വിപണിയിൽ ചുവടുവച്ച് സ്കൈ അയർലണ്ട്. സ്‌കൈയും വോഡഫോണും തമ്മിലുള്ള ദീർഘകാല മൊത്തവ്യാപാര പങ്കാളിത്ത കരാറിൻ്റെ ഭാഗമായാണ് പുതിയ സേവനം പ്രവർത്തിക്കുക. വോഡഫോൺ മൊബൈൽ നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തുകയും സ്‌കൈ അയർലണ്ടിൻ്റെ...
“ത്വര” പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട്ടു നടന്നു
നവാഗതനായ ഇന്ത്യൻ പി. ബി.എ..തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ത്വര എന്ന ചിത്രത്തിൻ്റെ ആരംഭം ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച്ച കോഴിക്കോട്ടെ കെ. പി. കേശവമേനോൻ ഹാളിൽവച്ചു തടന്നു. ലളിതമായ ചടങ്ങിൽ പ്രശസ്ത...
Ikea യിൽ മോഷണം നടത്തിയ മലയാളി നേഴ്സിനെ കുറ്റവിമുക്തനാക്കി
ഐകിയയിൽ നിന്ന് 1,000 യൂറോയിലധികം വിലയുള്ള ഫർണിച്ചറുകൾ മോഷ്ടിച്ച മലയാളി നേഴ്സി ലനീഷ് ശശിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തിനുള്ളിൽ സ്റ്റോറിൽ നടത്തിയ രണ്ട് മോഷണങ്ങളിലായി ഇയാൾ 1,000 യൂറോയിലധികം...
‘മൈൻഡ് തിരുവോണം’- പതിനഞ്ചാമത് മൈൻഡ് ഓണാഘോഷം വർണാഭമായി
മൈൻഡിന്റെ പതിനഞ്ചാമത് ഓണാഘോഷം സെപ്റ്റംബർ 7th ശെനിയാഴ്ച ആഘോഷമായി നടന്നു. നാനൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷം രാവിലെ പത്തുമണിക്ക് പൂക്കളം ഒരുക്കികൊണ്ടു ആരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഓണാഘോഷമത്സരങ്ങൾ ഇതിൽ പങ്കെടുത്തവരുടെ...
ഓർമ്മകൾ ഊയലാടുമ്പോൾ
വീണ്ടും ഒരോണക്കാലം വരവായി..
എന്റെ ഓർമ്മകൾ കഴിഞ്ഞ ആറു പതിറ്റാണ്ടുകൾക്കു പിമ്പേ പായുകയാണ്... പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന ബാല്യകാല ഓണക്കാഴ്ചകൾ മനസിന്റെ നിലക്കണ്ണാടിയിൽ നിറഞ്ഞു നിൽക്കുന്നു. തൊടികളിൽ വളരുന്ന ചെത്തി, ചെമ്പരത്തി, തുമ്പ,...
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റിൽ പ്രത്യേക ബോണസ് നിർദ്ദേശിച്ച് മന്ത്രി O’Gorman
ഗ്രീൻ പാർട്ടി നേതാവും കുട്ടികൾക്കായുള്ള മന്ത്രിയുമായ റോഡറിക് ഒ ഗോർമാൻ, പുതുതയായി കുട്ടികൾ ജനിച്ച മാതാപിതാക്കൾക്ക് ആദ്യത്തെ പതിവ് പേയ്‌മെൻ്റിനൊപ്പം പ്രത്യേക ബോണസ് ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റും നൽകണമെന്ന് നിർദ്ദേശം നൽകി. രക്ഷാകർതൃത്വത്തിൻ്റെ...
പഞ്ചാരിമേളത്തിന്റെ പൂരപ്പെരുമയുമായി വെക്‌സ്ഫോർഡ്
ലോകത്തിന്റെ നിറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ മാത്രം സ്വകാര്യ അഹങ്കാരമായ തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്നു, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ പന്ത്രണ്ടാം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ , വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു "റോയൽ റിഥം (RR)" പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് .
താളമേളങ്ങളിൽ അഗ്രഗണ്യനായ ശ്രീ പൂഞ്ഞാർ രാധാകൃഷ്ണൻ മാഷിന്റെ ശിക്ഷണത്തിൽ പതിനൊന്നോളം കലാകാരികളും കലാകാരന്മാരും ആണ് ചെണ്ടമേളത്തിൽ നാന്ദി കുറിക്കുന്നത്. എല്ലാ മലയാളികൾക്കും "റോയൽ റിഥം (RR)" സംഘത്തിന്റെ ഓണാശംസകൾ നേരുന്നു.
ചെണ്ടമേളം ബുക്ക് ചെയ്യുന്നതിന് ബന്ധപെടുക: 0892006238, 0877818318
HSE യുടെ ‘പേഷ്യന്റ് ആപ്പ്’ ഈ വർഷം പുറത്തിറക്കും
ഡിജിറ്റൽ ഹെൽത്ത് കെയറിലേക്കുള്ള ഒരു സുപ്രധാന നീക്കത്തിൽ, ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ഈ വർഷാവസാനത്തോടെ പുതിയ പേഷ്യൻ്റ് ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നു. ആപ്പിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി എച്ച്എസ്ഇയുടെ ചീഫ് ടെക്‌നോളജി...
എലിസബത്ത് തോമസ് ഡാളസിൽ അന്തരിച്ചു
ഡാലസ് :പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.തോമസിന്റെ ഭാര്യ ശ്രീമതി എലിസബത്ത് തോമസ് (83) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ...
അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ; 4k ഡോൾബി അറ്റ്മോസിൽ വല്യേട്ടൻ വീണ്ടും
4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പോസ്റ്ററാണ് അണിയാ...










































