ലൂക്കൻ തിരുനാൾ ഇന്ന്… ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിൻ :ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ജനന തിരുന്നാളും, തോമാസ്ലീഹായുടെ തിരുന്നാളും സംയുക്തമായി ലൂക്കൻ ഡിവൈൻ മേഴ്‌സി പള്ളിയിൽ ആഘോഷിക്കും. സെപ്റ്റംബർ 8 ഞായർ ഉച്ചകഴിഞ്ഞ് 2...
വാട്ടർഫോർഡ് മലയാളി സമൂഹത്തിൻെറ മഹോത്സവമായ “ശ്രാവണം-24” ഇന്ന്… ഓണാഘോഷത്തിനായി വാട്ടർഫോർഡ് ഒരുങ്ങി
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടത്തപ്പെടുന്നതാണ്. രാവിലെ 11 ന് ആരംഭിക്കുന്ന ഓണാഘോഷം രാത്രി...
ഡെപ്പോസിറ്റ് റിട്ടേൺ സ്കീം: നാലിൽ ഒന്ന് ഡ്രിങ്ക് കണ്ടെയ്‌നറുകൾ റീസൈക്കിൾ ചെയ്യുന്നില്ല
ഉപഭോക്താക്കൾക്ക് വിൽക്കുന്ന നാലിൽ ഒന്ന് ഡ്രിങ്ക് കണ്ടെയ്‌നറുകളെങ്കിലും ഡെപ്പോസിറ്റ് റിട്ടേൺ സ്കീം വഴി റീസൈക്കിൾ ചെയ്യുന്നില്ല എന്ന് റീ-ടേണിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. സ്കീമിന് കീഴിൽ പ്രതിമാസം ദശലക്ഷക്കണക്കിന് യൂറോ...
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. ഇതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗോവയിലേക്ക് പോയതായിരുന്നു വിനായകൻ. ഉച്ചക്ക് 12.30നാണ് ഇൻഡിഗോ വിമാനത്തിൽ...
കണ്ടാൽ അവനൊരഡാറ്… ദുൽഖർ സൽമാൻ ആരാധകരുടെ ഗാനവുമായി ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ്
കണ്ടാൽ അവനൊരഡാറ്
ഗ്ലാമർ അതിലുമുഷാറ്...
ദുൽഖർ സൽമാനെ വർണ്ണിച്ചു കൊണ്ട് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നു.
സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനത്തിന് മുന്നോടിയായി സെപ്റ്റംബർ ആറാം...
വാട്ടർഫോർഡ് മലയാളി സമൂഹത്തിൻെറ മഹോത്സവമായ “ശ്രാവണം-24” നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
വാട്ടർഫോർഡ്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിനായി വാട്ടർഫോർഡ് മലയാളികളും ഒരുങ്ങി.വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി നാളെ (സെപ്റ്റംബർ 8 ഞായറാഴ്ച ) വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode...
DAILY DELIGHT ഓണസദ്യയോടൊപ്പം സ്വന്തമാക്കാം ഒരു പവൻ സ്വർണ്ണം
ഈ ഓണക്കാലം ഐറിഷ് മലയാളികൾക്ക് സ്വർണനേട്ടത്തിന്റെ സുവർണ്ണക്കാലം. പൊന്നോണ രുചി വിളമ്പിയ Daily Delight ന്റെ സ്വർണസമ്മാനം സ്വന്തമാക്കുന്ന വിജയി നിങ്ങളാകാം. Daily Delight Frozen Onasadhya Kit വാങ്ങുന്ന ഒരു ഭാഗ്യശാലിക്ക്...
ഐറിഷ് റെയിൽ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ്; 65,000 യൂറോ വരെ ശമ്പളം
ഐറിഷ് റെയിൽ (Iarnród Éireann) രാജ്യവ്യാപകമായി വിവിധ സ്ഥലങ്ങളിൽ പുതിയ ട്രെയിൻ ഡ്രൈവർമാരെയും ഇലക്ട്രീഷ്യൻമാരെയും നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കാൻ റെയിൽവേ ഓപ്പറേറ്റർ അഭ്യർത്ഥിച്ചു. ജോലിയുടെ...
ബെൽഫാസ്റ്റിലെ ഗ്രാൻഡ് സെൻട്രൽ സ്‌റ്റേഷൻ ഞായറാഴ്ച തുറക്കും; ആദ്യ സർവീസ് ഡബ്ലിനിലേക്ക്
ബെൽഫാസ്റ്റിൽ നിർമ്മിച്ച 340 മില്യൺ പൗണ്ടിൻ്റെ പൊതുഗതാഗത ഹബ്ബായ ഗ്രാൻഡ് സെൻട്രൽ സ്‌റ്റേഷൻ ഈ വാരാന്ത്യത്തിൽ യാത്രക്കാർക്കായി തുറന്നുകൊടുക്കും, ഇത് നോർത്തേൺ അയർലണ്ടിൻ്റെ ഗതാഗത ഇൻഫ്രാസ്ട്രക്ചറിൻ്റെ പ്രധാന നാഴികക്കല്ലാണ്. ബെൽഫാസ്റ്റ് സിറ്റി ഹാളിൽ...
വെക്സ്ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക തിരുനാൾ സെപ്റ്റംബർ 8ന്
വെക്സ്ഫോർഡ് (അയർലണ്ട്). വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനതിരുനാളും ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബർ 8 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു.
വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ...









































