പുഷ്പക വിമാനം ഒക്ടോബർ നാലിന്… റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും കഥ തികച്ചും രസാവഹമായി പറയുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ  റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ ചിത്രം ഒക്ടോബർ നാലിന് ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ്...

NMBI ELECTIONS: വിജയ പ്രതീക്ഷയിൽ ജാനറ്റ് ബേബി ജോസഫ്

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ സമ്പൂർണ വിജയ പ്രതീക്ഷയിലാണ് ജാനറ്റ് ബേബി ജോസഫ്. ഐഎൻഎംഒയുടെ കോർക്ക് എച്ച്എസ്ഇ ബ്രാഞ്ചിൻ്റെ വൈസ് സെക്രട്ടറിയും...

NMBI ELECTIONS: സോമി തോമസ് INMO സ്ഥാനാർത്ഥി

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ വിജയ പ്രതീക്ഷയായി വീണ്ടും മലയാളി സ്ഥാനാർത്ഥി. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (എംഎൻഐ)...

SHAAN LIVE IN CONCERT: ഗോൾഡ് സ്പോൺസറായി അത്‌ലറ്റിക് ഫുട്‍വെയർ ബ്രാൻഡ് ‘SKECHERS’

Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT ന്റെ ഭാഗമായി പ്രമുഖ അമേരിക്കൻ അത്‌ലറ്റിക് ഫുട്‌വെയർ ബ്രാൻഡ് SKETCHERS. പരിപാടിയുടെ ഗോൾഡൻ സ്പോൺസറാണ് SKECHERS. അയർലണ്ടിലെ സംഗീതാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന...

NMBI ELECTIONS: വിജയ പ്രതീക്ഷയുമായി മലയാളി സ്ഥാനാർത്ഥികൾ

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ വിജയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് രണ്ട മലയാളി വനിതാ സ്ഥാനാർത്ഥികൾ. മൈഗ്രന്റ്...

മുന്നറിയിപ്പുകള്‍ അവഗണിച്ചു; വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് 

കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച്  വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന്...

അപലാച്ചി ഹൈസ്‌കൂളിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടത് രണ്ട് അധ്യാപകരും 2 വിദ്യാർത്ഥികളും; 14 കാരനായ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

ബാരോ കൗണ്ടി:(ജോർജിയ) ബുധനാഴ്ച രാവിലെ അപലാച്ചെ ഹൈസ്‌കൂളിലുണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ട നാല് പേരെ ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തിരിച്ചറിഞ്ഞു. നിലവിൽ കസ്റ്റഡിയിലുള്ള 14 കാരനായ കോൾട്ട് ഗ്രേയാണ് വെടിവെപ്പ് നടത്തിയതെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രി...

ലിസ് ചെനി കമല ഹാരിസിനെ പ്രസിഡൻ്റായി എൻഡോർസ് ചെയ്തു

 വ്യോമിംഗ് : വ്യോമിംഗിനെ പ്രതിനിധീകരിച്ചിരുന്ന മുൻ റിപ്പബ്ലിക്കൻ ജനപ്രതിനിധി ലിസ് ചെനി,ബുധനാഴ്ച വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ പ്രസിഡൻ്റായി അംഗീകരിച്ചു, ഡെമോക്രാറ്റുകൾക്കുള്ള ഏറ്റവും പുതിയ റിപ്പബ്ലിക്കൻ അംഗീകാരം. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ സാൻഫോർഡ് സ്‌കൂൾ ഓഫ്...

വൈസ് പ്രസിഡൻ്റ് ഹാരിസ്  “യോഗ്യമായ ഒരു പ്രസിഡൻ്റ്” അല്ലെന്ന് റോബർട്ട്. എഫ്. കെന്നഡി

ന്യൂയോർക്: വൈസ് പ്രസിഡൻ്റ് ഹാരിസ്  "യോഗ്യമായ ഒരു പ്രസിഡൻ്റ്" അല്ലെന്ന് ചൊവ്വാഴ്ച ഹാരിസിൻ്റെ സ്ഥാനാർത്ഥിത്വത്തെ അപലപിച്ചു നടത്തിയ പ്രസ്താവനയിൽ റോബർട്ട് എഫ്. കെന്നഡി ജൂനിയർ പറഞ്ഞു. “വൈസ് പ്രസിഡൻ്റ് ഹാരിസ് ഈ രാജ്യത്തിൻ്റെ യോഗ്യനായ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മനുഷ്യനു വലിയ കിടക്ക ലഭിക്കുന്നു

വാഷിംഗ്ടൺ - പാരാലിമ്പിക്‌സിൽ ഇറാനുവേണ്ടി മത്സരിക്കുന്ന സിറ്റിംഗ് വോളിബോൾ കളിക്കാരന് വളരെ ഉയരമുള്ളതിനാൽ പാരീസിൽ മത്സരിക്കുമ്പോൾ അയാൾക്ക് തറയിൽ ഉറങ്ങേണ്ടിവന്നുവെന്ന് അദ്ദേഹത്തിൻ്റെ പരിശീലകൻ പറഞ്ഞു. എന്നാൽ സംഘാടകർ പ്രശ്നം അറിഞ്ഞതോടെ അവർ ഒരു...