ലീവിംഗ് സെർട്ട് ഫലങ്ങൾ ശരാശരി 7.5% വർദ്ധിപ്പിച്ചു

ലീവിംഗ് സെർട്ട് ഫലങ്ങൾ ശരാശരി 7.5% വർദ്ധിപ്പിച്ചു. 61,000ത്തോളം വിദ്യാർത്ഥികൾക്ക് ശരാശരി 7.5% വർദ്ധിപ്പിച്ച ലിവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങൾ ഇന്ന് ലഭിക്കും. മൂന്നാം വർഷത്തിൽ, 2024 ഫലങ്ങൾ മുൻ വർഷങ്ങളുമായി തുല്യമാണെന്ന് ഉറപ്പാക്കാൻ...

ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യർക്ക് നോട്ടീസ് അയച്ച് യുവ നടി

കൊച്ചി: മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടേജ് സിനിമയിൽ ശീതൾ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്കേറ്റ ശീതളിന്...

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈനിലെത്തും; ഇന്ത്യ – റഷ്യ ബന്ധം യുക്രൈനിൽ കടുത്ത അത‍ൃപ്തിക്ക് ഇടയാക്കിയിരിക്കുമ്പോഴാണ് മോദിയുടെ യാത്ര

കീവ്: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് യുക്രൈനിലേക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോവിൽ...

Storm Lilian: ഇന്ന് രാത്രി ശക്തമായ മഴ; യെല്ലോ മഴ മുന്നറിയിപ്പ് നൽകി Met Eireann

ലിലിയൻ കൊടുങ്കാറ്റിൻ്റെ പശ്ചാത്തലത്തിൽ മെറ്റ് ഐറിയൻ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകി. അയർലണ്ടിലെ പല കൗണ്ടികളിലും ഇന്ന് രാത്രി കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്ലെയർ, ഗാൽവേ, റോസ്‌കോമൺ, ലോംഗ്‌ഫോർഡ്, ലൗത്ത്, മീത്ത്,...

യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവൻസ്; പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിംഗുകൾക്ക് മാത്രം ബാധകം

ദുബായ്: യുഎഇയില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വിശദീകരണം. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം...

റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കണം; എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാര്‍സോ: റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡോണൾഡ്...

സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം… ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്നു

സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ പൂർണ്ണമായും ഒരു സ്ത്രി പക്ഷ സിനിമയുമായി കടന്നു വരുന്നു. 'ഇനിയും പേരു നൽകിയിട്ടില്ലാത്ത ഈ ചിത്രം എറണാകുളം, മുളന്തുരുത്തിക്കടുത്തുള്ള പൈങ്ങാരപ്പിള്ളിയിൽ നടന്നു...

മീസിൽഡ് മുന്നറിയിപ്പ്: ഡബ്ലിൻ എയർപോർട്ട് ബസ് യാത്രക്കാർ രോഗലക്ഷണങ്ങൾ പരിശോധിക്കാൻ നിർദ്ദേശം

കഴിഞ്ഞ ശനിയാഴ്ച ഡബ്ലിൻ എയർപോർട്ടിൽ നിന്ന് ടിപ്പററിയിലേക്കുള്ള ബസിൽ മീസിൽസ് ബാധിച്ച ഒരു യാത്രക്കാരൻ യാത്ര ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം നൽകി. ആഗസ്റ്റ് 17 ന് വൈകുന്നേരം 4...

സൗജന്യ ബാ​ഗേജ് പരിധി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്

യുഎഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ നിയന്ത്രണം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാ​ഗേജിന്റെ പരമാവധി ഭാരം കുറച്ചു. നേരത്തെ 30 കിലോ ആയിരുന്നത്...

EMIRATES ൽ ക്യാബിൻ ക്രൂ ആകാം; ഡബ്ലിനിലും കോർക്കിലും ഓപ്പൺ ഡേ റിക്രൂട്ട്മെന്റ്

ലോകത്തെ ഏറ്റവും വലിയ എയർലൈൻ കമ്പനിയായ Emirates ന്റെ ഭാഗമാകാൻ നിങ്ങൾക്കും സുവർണാവസരം. Emirates സംഘടിപ്പിക്കുന്ന Cabin Crew Open Day റിക്രൂട്ട്മെന്റ് അയർലണ്ടിലെ വിവിധ നഗരങ്ങളിൽ നടക്കും. യുഎഇയുടെ തൊഴിൽ വിസ...