കോർക്കിൽ സൗജന്യ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം

കോർക്കിലുടനീളം സൗജന്യ ബസ് സർവീസ് പരീക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ബസ് ഡ്രൈവർമാരുടെ നിരന്തരമായ കുറവും നിലവിലെ ബസ് സർവീസിൻ്റെ വിശ്വാസ്യതയെക്കുറിച്ചുള്ള നിരന്തരമായ പരാതികളും ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ മാസങ്ങളിൽ പലരും ഈ സംരംഭത്തിനായി വാദിക്കുന്നു....

ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂയോർക്ക്: അമേരിക്കയിൽ പൊലീസ് പട്രോളിംഗ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സിയാറ്റിൽ പൊലീസ് ഓഫീസറായ ഡാനിയൽ ഓഡററെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൊലീസ് ഡിപ്പാർട്ട്മെന്‍റിനാകെ...

നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ച; പട്ന എംയിസിലെ മൂന്ന് ഡോക്ടർമാർ കസ്റ്റഡിയിൽ

ഡൽഹി: നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ മൂന്ന് ഡോക്ടർമാർ കസ്റ്റഡിയിൽ. സിബിഐയാണ് മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടർമാരുടെ മുറികൾ സീൽ ചെയ്ത...

നവംബറോടെ അയർലണ്ടിലെ ലോക്കൽ റോഡുകളിലെ വേഗപരിധി 60 കിലോമീറ്ററായി കുറയ്ക്കാൻ പദ്ധതി

നവംബറോടെ പ്രാദേശിക റോഡുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കുറയ്ക്കാൻ അയർലൻഡ് പദ്ധതിയിടുന്നതായി ഗതാഗത വകുപ്പിലെ സഹമന്ത്രിയെ ഉദ്ധരിച്ച് ആർടിഇ റിപ്പോർട്ട് ചെയ്തു. ഐറിഷ് റോഡുകളിലെ അപകടങ്ങളുടെയും മരണങ്ങളുടെയും വർദ്ധനവ് പരിഹരിക്കാനാണ് ഈ...

പൈലറ്റുമാരുടെ പണിമുടക്കിന് ശേഷം എയർ ലിംഗസ് മുഴുവൻ സർവീസുകളും പുനരാരംഭിച്ചു

ശമ്പള തർക്കത്തെത്തുടർന്ന് പൈലറ്റുമാർ ആഹ്വാനം ചെയ്ത പണിമുടക്ക്ടി താൽക്കാലികമായി നിർത്തിവച്ച് ഒരാഴ്ചയ്ക്ക് ശേഷം എയർ ലിംഗസ് ബുധനാഴ്ച സർവീസുകളും പുനരാരംഭിച്ചു. ജൂൺ 26ന് ആരംഭിച്ച വർക്ക് ടു റൂൾ നടപടിയിൽ 610 വിമാനങ്ങൾ...

സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം, രമേഷ് നാരായണനെതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് ഒട്ടും താല്പര്യമില്ല;...

കൊച്ചി: സംഗീതഞ്ജന്‍ രമേഷ് നാരായണുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. തന്‍റെ പ്രശ്നങ്ങള്‍ തന്‍റേത് മാത്രമാണെന്ന് ആസിഫ് പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കണ്ട എന്നാണ് കരുതിയതെന്നും രമേഷ് നാരായണിനെതിരെ നടക്കുന്ന ഹേറ്റ്...

യൂറോപ്യൻ സെൻട്രൽ ബാങ്ക് യോഗം നാളെ; പലിശ നിരക്കുകൾ കുറയ്ക്കുമോ.?

പുതിയ സാമ്പത്തിക നയ പ്രഖ്യാപനത്തിന് അന്തിമരൂപം നൽകാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് വ്യായാഴ്ച യോഗം ചേരുന്നു. ജൂണിലെ നിരക്ക് കുറച്ചതിനെത്തുടർന്ന്, യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) മാർക്കറ്റ് പങ്കാളികൾ വ്യാപകമായി പ്രതീക്ഷിക്കുന്നതുപോലെ, മീറ്റിംഗിൽ...

ഒരു മില്യൺ കാഴ്ച്ചക്കാരുമായി സീക്രട്ടിൻ്റെ ആദ്യ വീഡിയോ സോംഗ്

പ്രശസ്ത തിരക്കഥാകൃത്ത് എസ്. എൻ. സ്വാമി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് ഒരു മില്യൻ കാഴ്ച്ചക്കാരുമായി വൈറലായിരിക്കുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ...

പ്രൗഢഗംഭീരമായ ചടങ്ങിലൂടെ പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി

ജൂലൈ പതിനാല് ഞായർ. കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാമ്പാഹോട്ടലിൽ മലയാള സിനിമയിലെ പ്രമുഖരായ ഒരു സംഘം ചലച്ചിത്ര പ്രവർത്തകരുടെ സംഗമം അരങ്ങേറി. അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ഒരുപോലെ സാന്നിധ്യമറിയിച്ച ഒരു സായംസന്ധ്യ. വി.കെ.പ്രകാശ്...

സംസ്ഥാനത്ത് കനത്തമഴ; മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. മലമുകളിൽ ഉരുൾപ്പൊട്ടിയതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ അല്ലെന്നാണ് നിഗമനം. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. അതേ സമയം,...