പത്തനംതിട്ടയിൽ അപകടത്തിൽ പാലാ സ്വദേശിക്ക് പരുക്കേറ്റു
പാലാ: പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ പാലാ ചക്കാമ്പുഴ സ്വദേശി ജെൻസൺ തോമസിനെ ( 29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം നടന്നത്.
GNN NEWS IRELAND...
പശു കുത്തി ഗുരുതര പരുക്കേറ്റയാളെ രക്ഷപെടുത്താൻ ആംബുലൻസ് ഒന്നര മണിക്കൂറിനുള്ളിൽ കട്ടപ്പനയിൽ നിന്നു പാലായിൽ എത്തി
പാലാ: പശു കുത്തി ഗുരുതര പരുക്കേറ്റ ആളുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ...
പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടു
മോസ്കോ: പരീക്ഷണ പറക്കലിനിറങ്ങിയ യാത്രാ വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിലാണ് സുഖോയ് സൂപ്പർ ജെറ്റ് വിമാനം തകർന്ന് വീണത്. പരീക്ഷണ പറക്കലായതിനാൽ വിമാനത്തിൽ യാത്രക്കാരില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തമാണ്....
ഫ്രൈഡേ ഫിലിം ഹൗസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് കെ. ആർ. ജി ഫിലിം സ്റ്റുഡിയോസിൻ്റെ പടക്കളത്തിന് തുടക്കമിട്ടു
മലയാള സിനിമയിൽ ഏറെപുതുമകൾ സമ്മാനിച്ച് പ്രശസ്തിയാർജിച്ച ഫ്രൈഡേ ഫിലിംസും കന്നഡത്തിലെ മുൻനിര നിർമ്മാണ സ്ഥാപനമായ കെ.ആർ. ജി ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രമായ പടക്കളത്തിന് ജൂലൈ പന്ത്രണ്ട് വെള്ളിയാഴ്ച്ച തിരി...
കഴിഞ്ഞ വർഷം ഇമെയിലുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ SMEകൾക്ക് 10 മില്യൺ യൂറോ നഷ്ടപ്പെട്ടു
കഴിഞ്ഞ വർഷം ഇമെയിലുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഏകദേശം 10 മില്യൺ യൂറോ നഷ്ടപ്പെട്ടു. 2022 നെ അപേക്ഷിച്ച് SME-കൾ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഏകദേശം 25% വർദ്ധിച്ചു....
അയർലണ്ടിൽ XL ബുള്ളി നായ്ക്കളെ നിരോധിക്കും
പുതിയ നിയമനിർമ്മാണത്തിന് കീഴിൽ XL ബുള്ളി നായ്ക്കളെ അയർലണ്ടിൽ നിരോധിക്കും.ഈ വർഷം ഒക്‌ടോബർ മുതൽ ഈയിനത്തിൻ്റെ പ്രജനനം, ഇറക്കുമതി, വിൽപന, റീ ഹോമിങ് എന്നിവ നിയമവിരുദ്ധമാകും. കഴിഞ്ഞ മാസം ലിമെറിക്കിൽ നിക്കോൾ മോറി...
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനം
ഡൽഹി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം...
ജൂൺ വരെയുള്ള വർഷത്തിൽ ഡബ്ലിന് പുറത്ത് റീസെയിൽ വീടിൻ്റെ ശരാശരി വില 6.8% ഉയർന്നു
ഡബ്ലിൻ ഒഴികെയുള്ള രാജ്യത്തുടനീളമുള്ള ഒരു റീസെയിൽ വീടിൻ്റെ ശരാശരി വില കഴിഞ്ഞ വർഷത്തേക്കാൾ 6.8% വർദ്ധിച്ചതായി പ്രമുഖ എസ്റ്റേറ്റ് ഏജൻ്റ് DNGയുടെ ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഗേജ് റിപ്പോർട്ടിൽ പറയുന്നു. ഇത്...
ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്ന് നാസ
ന്യൂയോര്‍ക്ക്: ദിവസങ്ങളായി ശാസ്ത്രലോകം കാത്തിരിക്കുന്ന '2022 വൈഎസ്5' ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്ന് നാസ. 120 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിന് ഒരു വിമാനത്തിന്‍റെയും മുങ്ങിക്കപ്പലിന്‍റെയും വലിപ്പമുണ്ട്. ഭൂമിക്ക് വളരെ അടുത്തെത്തുമ്പോഴും...
ചിരിയും ഉദ്വേഗവും സമ്മാനിച്ച് താനാരാ ( who are you) ഒഫിഷ്യൽ ട്രയിലർ പുറത്തുവിട്ടു
എന്നും പ്രേക്ഷകനെ പൊട്ടിച്ചിരിക്കാൻ അവസരം നൽകി ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ (who are you ) എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രയിലർ പ്രശസ്ത...









































