gnn24x7

അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം വൃക്ഷ തൈ നട്ടു

0
793
gnn24x7

ഡബ്ലിൻ: കേരള കോൺഗ്രസ് എം 56-ആം ജന്മദിനത്തോടനുബന്ധിച്ച്‌ പാർട്ടി ചെയർമാൻ ബഹു. ജോ സ്കെ മാണി എം പിയുടെ ആഹ്വാനപ്രകാരം 10 ലക്ഷം വൃക്ഷതൈകൾ നടുന്നതിന്റെ ഭാഗമായി അയർലണ്ട് പ്രവാസി കോൺഗ്രസ്‌ എം,  ചെറിബ്ലോസം തൈ നട്ടു.

സിറിൽ തെങ്ങുംപള്ളിയുടെ വീടിന്റെ തൊടിയിലാണ് തൈ നട്ടത്. രാജു കുന്നക്കാട്ട്, ബിജു പള്ളിക്കര, സെബാസ്റ്റ്യൻ  ജോസഫ് എന്നിവർ നേതൃത്വം നൽകി.

By Raju kunnakattu

gnn24x7