ഇ. പി. ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ്...

മൈഗ്രന്റ് നഴ്സസ് അയർലണ്ട് കോർക്ക്‌ യൂണിറ്റ് രൂപീകരിച്ചു 

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ കോർക്ക്‌ യൂണിറ്റ് രൂപീകരണയോഗം അംഗങ്ങളുടെ മികച്ച പങ്കാളിത്തത്തോടുകൂടി മെയ് 19 ഞായറാഴ്ച കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള ബ്രൂ കോളമ്പാനാസ് ഹാളിൽ വച്ച് ചേർന്നു. മെൽബ വിത്സൺ അധ്യക്ഷത...

സ്റ്റാറ്റസ് ഓറഞ്ച്, യെല്ലോ അലേർട്ട്: വിവിധ കൗണ്ടികളിൽ ശക്തമായ മഴ, ഇടിമിന്നൽ മുന്നറിയിപ്പ്

വടക്കുപടിഞ്ഞാറൻ മേഖലയിലെ നാല് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് ഇടിമിന്നൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്.ഡോണെഗൽ, ലെട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളിൽ കനത്ത മഴയും വലിയ ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടാകുമെന്ന് Met Eireann...

ആകാശത്തെ അപൂർവ വെളിച്ചം; ഉൽക്കാ വർഷമല്ലെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി

സ്‌പെയിനിൻ്റെയും പോർച്ചുഗലിൻ്റെയും ആകാശത്ത് അത്യപൂർവ്വ വെളിച്ചം പടരുന്നത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആകാശത്ത് കാണുന്ന തിളങ്ങുന്ന നീല വെളിച്ചത്തിന് കാരണം ഉൽക്കാ വർഷമാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അത് ഉൽക്കാ വർഷമായിരുന്നില്ല...

ഡബ്ലിൻ സിറ്റി സെൻ്റർ ട്രാഫിക് പ്ലാനുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യം

ഓഗസ്റ്റിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ സിറ്റി സെൻ്റർ ട്രാഫിക് പ്ലാനുകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്താൻ ഡബ്ലിൻ സിറ്റി കൗൺസിലിനോട് ഐബെക് ആവശ്യപ്പെട്ടു.ഡബ്ലിൻ സിറ്റി സെൻ്റർ വഴിയുള്ള ഗതാഗതം തടയുന്നതിനുള്ള നടപടികളുടെ അടിയന്തര പരിശോധന ആവശ്യമാണെന്ന്...

കേരളത്തിൽ വെസ്റ്റ് നൈൽ ബാധിച്ച് ഒരു മരണം കൂടി

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി...

ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ തന്നെ

ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ നൽകിയ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതിയിലെ ഡിവിഷൻ ബഞ്ച് ശരി വച്ച സാഹചര്യത്തിലാണ് ഇയാൾക്ക് വധശിക്ഷ ഉറപ്പായത്. വധശിക്ഷയ്ക്ക് അനുമതി തേടി പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിലാണ്...

ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയ്ക്ക് അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം നാളെ

പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ പൊതുദർശനം തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തുടരുകയാണ്. സംസ്കാരത്തിന് മുന്നോടിയായുള്ള നാല് ഘട്ട ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയായി. രാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ്...

ഹനീഫ് അദേനിയുടെ “മാർക്കോ” മൂന്നാർ ഷെഡ്യൂൾ പൂർത്തിയായി

ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി  ഷെഡ്യൂൾ പൂർത്തിയാക്കി ചിത്രം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പതിനഞ്ചു ദിവസത്തോളം...

നെഞ്ചോരം ചാഞ്ചാടും… എന്നു തുടങ്ങുന്ന വിജയ് യേശുദാസിൻ്റെ മനോഹര ഗാനവുമായ് “പൊലീസ് ഡേ” വീഡിയോ സോംഗ് പുറത്തുവിട്ടു

സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ നിർമ്മിച്ച്, സന്തോഷ് മോഹൻ സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പ്രകാശനം ചെയ്തു. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം...