ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു

പാലാ: ചേർപ്പുങ്കൽ -കൊഴുവനാൽ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജം​ഗ്ഷനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികരായ പാളയം സ്വദേശികൾ ജോളി (53), മകൻ ജിൻസ് (22), സ്കൂട്ടറിനു...

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ചിത്രം നീക്കി

ഡൽഹി : ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ ഇന്ത്യയിൽ...

മൗണ്ട് സ്ട്രീറ്റിലെ അഭയാർത്ഥികളെ സിറ്റി വെസ്റ്റിലേക്കും ക്രൂക്‌സ്‌ലിംഗിലേക്കും മാറ്റി

മൗണ്ട് സ്ട്രീറ്റിലെ ടെൻ്റുകളിൽ താമസിച്ചിരുന്ന നൂറുകണക്കിന് അഭയാർത്ഥികളെ സിറ്റി വെസ്റ്റ് ഹോട്ടലിലെയും കോ ഡബ്ലിനിലെ ക്രൂക്ക്‌സ്‌ലിംഗിലെ ഒരു സൈറ്റിലെയും അന്താരാഷ്ട്ര സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. സമീപ മാസങ്ങളിൽ, അഭയം തേടുന്ന...

ചൈൽഡ് ബെനിഫിറ്റ് നീട്ടിയതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിമാസം 140 യൂറോ അധികമായി ലഭിക്കും

മുഴുവൻ സമയ വിദ്യാഭ്യാസത്തിൽ തുടരുന്ന അല്ലെങ്കിൽ വൈകല്യമുള്ള 18 വയസ്സുള്ളവരുടെ കുടുംബങ്ങൾക്ക് ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ വിപുലീകരിച്ചു.ആദ്യ പേയ്‌മെൻ്റുകൾ അടുത്ത ആഴ്ച ലഭിക്കുമെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് പറഞ്ഞു.ചൈൽഡ് ബെനിഫിറ്റ്...

കൊവീഷീൽഡ് വാക്സീൻ മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ഡൽഹി: കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദ്ഗത സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ്...

കോവിഷീൽഡ് വാക്സിനെടുത്തവർക്ക് മസ്തിഷ്കാഘാതം, ഹൃദയാഘാതം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ

കോവിഡ് വാക്സിനായ കോവിഷീൽഡ് ഗുരുതര പാർശ്വഫലത്തിന് കാരണമാകാമെന്ന് വാക്സിന്റെ നിർമ്മാതാക്കൾ. അപൂർവ അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്സ‌ിൻ കാരണമായേക്കാമെന്നാണ് നിർമ്മാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക അറിയിക്കുന്നത്. യുകെയിലെ കോടതിയിൽ...

കൊടുംചൂടിൽ കേരളം; പാലക്കാട് ഓറഞ്ച് അലർട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് മാറ്റമില്ല. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ നാളെ വരെ ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് തുടരും. കാലാവസ്ഥ വകുപ്പിന്റെ ഇന്നലത്തെ കണക്കുകൾ പ്രകാരം പാലക്കാട് ജില്ലയിൽ...

മുകേഷ് വീണ്ടും അഭിനയ രംഗത്ത്; എം.എ.നിഷാദിൻ്റെ ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന ചിത്രത്തിൽ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച എം. മുകേഷ് വീണ്ടും തൻ്റെ തട്ടകമായ അഭിനയരംഗത്തെത്തി. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തെരഞ്ഞെടുപ്പിൻ്റെ അങ്കത്തട്ടിൽ സജീവമായി പ്രവർത്തിച്ചു പോരുകയായിരുന്നു മുകേഷ്. തെരഞ്ഞെടുപ്പിൻ്റെ ഒദ്യോഗിക...

ലണ്ടനിൽ പോലീസുകാരെ ഉൾപ്പെടെ നിരവധി പേരെ വാളുകൊണ്ട് വെട്ടി ആക്രമി; ഒരു കുട്ടി മരിച്ചു

ലണ്ടനിൽ രണ്ടു പൊലീസുകാരെ ഉൾപ്പെടെ വാളുകൊണ്ട് വെട്ടി പരുക്കേൽപ്പിച്ച അക്രമി അറസ്റ്റിൽ. ലണ്ടന്റെ കിഴക്ക് ഹൈനോൾട്ടിൽ രാവിലെ ഏഴു മണിക്കാണ് ആക്രമണം നടന്നത്. വാഹനം ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ അക്രമി...

ഷാർലറ്റ് വെടിവയ്പ്പിൽ 3 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; 5 പേർക്ക് പരിക്കേറ്റതായി പോലീസ്

ഷാർലറ്റ് (നോർത്ത് കരോലിന - യുഎസ്) മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്ച കിഴക്ക് ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകുന്നതിനിടെയുണ്ടായ വെടിവെപ്പിൽ  യു.എസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന്...