നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്നൂ ചൂണ്ടിക്കാട്ടി അഭിഭാഷകൻ ആനന്ദ് എസ് ജോന്ദാലെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക്...

നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ്...

അയർലണ്ടിൽ കഴിഞ്ഞ വർഷം ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന: HSE

അയർലണ്ടിൽ കഴിഞ്ഞ വർഷം റെക്കോർഡ് എണ്ണം രോഗികൾക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചുവെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് അറിയിച്ചു. ഏകദേശം 1.7 ദശലക്ഷം ആളുകൾക്ക് അടിയന്തര പരിചരണം ലഭിച്ചു. ഇത് മുൻവർഷത്തേക്കാൾ 29,000 വർധിച്ചതായും...

Hot School Meals Programme; 150,000 പ്രൈമറി വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് മുതൽ ലഭ്യമാകും

ഹോട്ട് സ്കൂൾ മീൽസ് പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 900 പ്രൈമറി സ്കൂളുകൾ കൂടി പദ്ധതിയിൽ ചേർത്തു. ഇതോടെ 150,000 കുട്ടികൾ കൂടി പ്രയോജനം ലഭിക്കും. Taoseich സൈമൺ ഹാരിസും സാമൂഹിക സംരക്ഷണ മന്ത്രി...

അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഗംഭീരമായി ആഘോഷിച്ചു   

അയർലൻഡിൽ പ്രഥമ കോതമംഗലം സംഗമം സംഘടിപ്പിച്ചു. കോതമംഗലം സംഗമത്തിന്റെ ഭാഗമായി സോൾ ബീറ്റ്സിന്റെ അത്യുഗ്രൻ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രഥമ കോതമംഗലം സംഗമത്തിന്റെ പൊതുയോഗം സേവ്യാറും ലിസ്സി കുറ്റപ്പിള്ളിൽ പോത്താനിക്കാടും ചേർന്നു...

HAP സ്കീം വഴി മാർച്ചിൽ ലഭ്യമായത് 38 വീടുകൾ മാത്രം

സൈമൺ കമ്മ്യൂണിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെൻ്റ് (എച്ച്എപി) ആക്‌സസ് ചെയ്യുന്ന ആളുകൾക്ക് വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം 38 ആണ്.ഗ്രൂപ്പിൻ്റെ മാർച്ചിലെ ലോക്കഡ് ഔട്ട് ഓഫ് ദി...

സുരേശൻ്റേയും സുമലതയുടേയും പ്രണയത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

സമീപകാലത്ത് ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും...

ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ഡബ്ലിനിൽ; മുഖ്യാതിഥി ഡോ. സുനിൽ പി ഇളയിടം

ഡബ്ലിൻ: ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും മെയ് ആദ്യദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നു....

Shaan Live in Concert: ടിക്കറ്റ് ബുക്കിംഗിന് വൻ സ്വീകാര്യത; 30% ബുക്കിംഗ് പൂർത്തിയായി

ഇന്ത്യൻ സംഗീത ലോകത്തെ റൊമാന്റിക് സിംഗിംഗ് സ്റ്റാർ ഷാൻ അയർലണ്ട് സംഗീത പ്രേമികൾക്ക് മുന്നിലേക്ക് എത്തുകയാണ്. Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT നു വേദി...

സിഡ്നിയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം; അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

സിഡ്നി: ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം. അജ്ഞാതനായ അക്രമി മാളിലെത്തി നിരവിധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ആക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേർക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.  കിഴക്കൻ...