കാവൻ ഡേ ഇന്ന് വൈകിട്ട്
കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാവർഷവും നടത്തിവരാറുള്ള വാർഷിക ആഘോഷം ഇന്ന് വൈകീട് ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. അസോസിയേഷന്റെ പതിനഞ്ച് വർഷം പൂർത്തിയായത് കൊണ്ട് തന്നെ വളരെ വിപുലമായ പരിപാടികളാണ് നടക്കുന്നത്.
വൈകിട്ട് ആറുമണിക്ക്...
‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്
എറണാകുളം: മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചത്.
അരൂർ സ്വദേശി സിറാജ്...
നിക്ഷേപ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ടിന്റെ മുന്നറിയിപ്പ്
നിക്ഷേപ തട്ടിപ്പിൻ്റെ അപകടസാധ്യതകളെക്കുറിച്ച് ബാങ്ക് ഓഫ് അയർലൻഡ് ഒരു ദശലക്ഷത്തിലധികം വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ജനസംഖ്യയുടെ 94% പേർക്കും വ്യാജ സന്ദേശമോ ഇമെയിലോ ഫോൺ കോളോ...
ഡബ്ലിൻ സിറ്റി സെൻ്റർ ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കും
ഡബ്ലിൻ സിറ്റി സെൻ്ററിലെ ആളുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പുതിയ ടാസ്‌ക്‌ഫോഴ്‌സ് ഒരുങ്ങുന്നു.ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതിനാൽ taoseich സൈമൺ ഹാരിസ് ഡബ്ലിൻ സിറ്റി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഷേക്‌സ്‌പിയറുമായും...
നരേന്ദ്രമോദിയും ബിൽഗേറ്റ്സുമായുള്ള അഭിമുഖത്തിന് സംപ്രേഷണ അനുമതി ഇല്ല
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സുമായുള്ള അഭിമുഖത്തിന് ദൂരദർശനിലും ആകാശവാണിയിലും സംപ്രേഷണ അനുമതി ഇല്ല. അഭിമുഖം വോട്ടർമാരെ സ്വാധീനിക്കുമെന്നും പെരുമാറ്റചട്ട ലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അനൗദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയിലെത്തിയ...
ഒരു അന്വേഷണത്തിന്റെ തുടക്കം; എം എ നിഷാദ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നടത്തി
വൻ താര നിരയുമായി എം എ നിഷാദിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് നടത്തി. ഒരു അന്വേഷണത്തിന്റെ തുടക്കം.
എന്നാണ് പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലെ റാണ് ഈ...
കിൽകെന്നിയിലെ റോഡ് അപകടത്തിൽ രണ്ട് മലയാളികളടക്കം മൂന്നുപേർക്ക് പരിക്ക്
വാട്ടർഫോർഡ്: അയർലൻഡിലെ കിൽകെന്നിയിലെ റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്. ഇവരിൽ രണ്ട് പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക്ക് ശേഷം എം 9ലാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ചത്.
വാട്ടർഫോർഡ്...
സ്വർഗം ആരംഭിച്ചു
മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു. സി.എൻ.ഗ്ലോബൽ മൂവീസ്.
ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എൻ.ഗ്ലോബൽ മൂവീസ്. നല്ല സന്ദേശങ്ങൾ നൽകുന്നതും മനുഷ്യ നന്മകളും ഉപകരിക്കും...
അഞ്ച് കൗണ്ടികളിലായി 550-ഓളം കോസ്റ്റ്-റെന്റൽ വീടുകൾക്ക് ധനസഹായം അനുവദിച്ചു
ചെലവിൽ 500-ലധികം പുതിയ കോസ്റ്റ്-റെന്റൽ വീടുകൾക്ക് 100 മില്യൺ യൂറോയുടെ ധനസഹായം അനുവദിച്ചു.അഞ്ച് കൗണ്ടികളിലായുള്ള 547 പുതിയ വീടുകൾ മാർക്കറ്റ് നിരക്കിനേക്കാൾ 25 ശതമാനത്തിൽ കുറയാതെ നൽകും. 12 ലോക്കൽ അതോറിറ്റി...
യുകെ ഫാമിലി വിസ; വരുമാന പരിധിയിൽ 55% വർധന
യുകെയിൽ ഫാമിലി വിസയിൽ ഒരു കുടുംബാംഗത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന ആവശ്യകത ഉയർത്തി. കുടിയേറ്റത്തിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിധി അനുസരിച്ച്, യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് ഏറ്റവും...









































