gnn24x7

Hot School Meals Programme; 150,000 പ്രൈമറി വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് മുതൽ ലഭ്യമാകും

0
473
gnn24x7

ഹോട്ട് സ്കൂൾ മീൽസ് പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 900 പ്രൈമറി സ്കൂളുകൾ കൂടി പദ്ധതിയിൽ ചേർത്തു. ഇതോടെ 150,000 കുട്ടികൾ കൂടി പ്രയോജനം ലഭിക്കും. Taoseich സൈമൺ ഹാരിസും സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസും ചേർന്ന് ഇന്ന് പ്രഖ്യാപനം നടത്തും.ഇതുവരെ സ്കീമിൽ ചേരാത്ത പ്രൈമറി സ്കൂളുകൾക്ക് ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിക്കാം. അവരെയും വരും മാസങ്ങളിൽ ചേർക്കും. 30 സ്കൂളുകളുടെ ഒരു ചെറിയ പൈലറ്റായി 2019 ൽ ഹോട്ട് സ്കൂൾ മീൽസ് പ്രോഗ്രാം അവതരിപ്പിച്ചു, ഇത് ഇപ്പോൾ 2,000-ലധികം പ്രൈമറി സ്കൂളുകൾ ഉൾപ്പെടുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7