Holy Communion സ്പെഷ്യൽ മെനുവുമായി ‘റോയൽ കാറ്ററേഴ്‌സ്’

Royal Weekend Buffet ന്റെ വൻ വിജയത്തിന് പിന്നാലെ നിങ്ങളുടെ ആഘോഷങ്ങളിൽ രുചി വൈവിധ്യങ്ങൾ ഒരുക്കി റോയൽ കാറ്ററേഴ്‌സ് വീണ്ടുമെത്തുന്നു. റോയൽ കാറ്ററേഴ്‌സിന്റെ Holy Communion Special Menu തയ്യാറായി കഴിഞ്ഞു....

മൈഗ്രൻ്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ പാർപ്പിട ആവശ്യങ്ങൾക്ക് പരിഹാരം തേടി ഓൺലൈൻ ക്യാമ്പയിൻ

അയർലണ്ടിലെ കുടിയേറ്റ ആരോഗ്യ പ്രവർത്തകർ അഭിമുഖീകരിക്കുന്ന അടിയന്തിര ഭവന പ്രതിസന്ധിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് Minister for Rural and Community Development, Heather Humphreys ന് ഹർജി നൽകുന്നു. ഇതിന്റെ ഭാഗമായി ഓൺലനായി...

ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധികന് പരിക്ക്

പാലാ: ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധികന് പരിക്കേറ്റു. പരിക്കേറ്റ മുത്തോലി സ്വദേശി പി.എ. ബേബിയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ മുത്തോലിക്കു സമീപമുള്ള ഫാക്ടറിയിൽ...

മുതുമുത്തശ്ശൻ സാറ്റലൈറ്റ് ഭൂമിയിലേക്ക്…; മുന്നറിയിപ്പുമായി യൂറോപ്യൻ സ്പേയ്സ് ഏജൻസി

ഹൂസ്റ്റൺ: പൂർണവളർച്ചയെത്തിയ ഒരു കാണ്ടാമൃഗത്തിന്റെ ഭാരമുള്ള മുതുമുത്തശ്ശൻ സാറ്റലൈറ്റ് ഭൂമിയിലേക്ക് വരുന്നുവെന്ന് മുന്നറിയിപ്പ്. 1995 ഏപ്രിൽ 21 വിക്ഷേപിച്ച ഇആർഎസ് 2 എന്ന സാറ്റലൈറ്റാണ് ഭൂമിയിലേക്ക് ഈ ആഴ്ച എത്തുമെന്ന് യൂറോപ്യൻ സ്പേയ്സ്...

അയർലണ്ടിൽ വ്യാഴാഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ച; താപനില -3 ഡിഗ്രി വരെ താഴും

അയർലണ്ടിൽ വരും ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ബുധനാഴ്ച രാത്രി മുതൽ താപനില ൦ ഡിഗ്രിക്ക് താഴെയായി കുറയും. ബുധനാഴ്ച രാത്രി മുഴുവൻ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച പ്രവചിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളം മഞ്ഞുവീഴ്ച...

യു.കെയിൽ സ്കൂളുകളിൽ സ്മാർട്ട് ഫോൺ ഉപയോഗത്തിന് നിരോധനം

സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ യു.കെ വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ പെരുമാ​റ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സ്‌കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണെന്നും ഫോണുകൾ ക്ലാസ് മുറിയിൽ ആവശ്യമില്ലെന്നും...

സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി. കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ...

ബിബ്ലിയ 24 – നാഷണൽ ഗ്രാൻ്റ് ഫിനാലെ; ലൂക്കൻ ടീം ജേതാക്കൾ

കാവൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ 24  കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ  നടന്നു.   അയർലണ്ടിലെ  നാലു റീജിയണലെ ...

നോർത്തേൺ അയർലണ്ടിൽ ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു

ശമ്പള തർക്കത്തെ തുടർന്ന് നോർത്തേൺ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കിന് ആഹ്വാനം .മാർച്ച് 6 ന് രാവിലെ 8 മുതൽ, മാർച്ച് 7 ന് രാവിലെ 8 വരെ വടക്കൻ അയർലണ്ടിലെ...

രാഹുല്‍ഗാന്ധിക്ക് പൊലീസിന്‍റെ സമൻസ്; നടപടി പൊതുമുതല്‍ നശിപ്പിച്ചതിന്

ഗുവാഹത്തി: രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്. ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നതിലാണ് നടപടി. രാഹുല്‍, കെ സി വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉള്‍പ്പെടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നില്‍ വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. അസമിലെ ന്യായ്...