വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 13 ആക്കി

വാട്‌സ്ആപ്പ് മെസേജിംഗ് സേവനം ഉപയോഗിക്കാവുന്നവരുടെ കുറഞ്ഞ പ്രായം 16ൽ നിന്ന് 13 ആയി കുറച്ചു.വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഭാഗമാണ് ഈ മാറ്റം. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്...

സിവിൽ & പബ്ലിക് സർവീസിൽ താത്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം

സിവിൽ & പബ്ലിക് സർവീസിൽ താത്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം നടത്തുന്നു. ഫെബ്രുവരി 23, വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അപേക്ഷ സമർപ്പിക്കാം. അയർലണ്ടിൽ ഉടനീളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. publicjobs.ie...

80 വയസ്സ് വരെ അടയ്‌ക്കാവുന്ന മോർട്ട്‌ഗേജുകൾ വാഗ്ദാനം ചെയ്ത് MoCo

അയർലണ്ടിൽ മോർട്ട്ഗേജ് ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള പ്രായപരിധി ഏകദേശം 10 വർഷം കൂടി വർദ്ധിപ്പിക്കാൻ MoCo പദ്ധതിയിടുന്നു.80 വയസ്സ് വരെ മോർട്ട്ഗേജ് തിരിച്ചടയ്ക്കാൻ ഓസ്ട്രിയൻ ലെൻഡർ മോകോ ഉപഭോക്താക്കളെ അനുവദിക്കും. സാധാരണ റിട്ടയർമെൻ്റ് പ്രായത്തിന്...

എസ്. എം. വൈ. എം. ഗാൽവേ റീജിയൻ യൂത്ത് മീറ്റ് “ALIVE ’24″ൻ്റെ പോസ്റ്റർ പ്രകാശനം നടത്തി

ഗാൽവേ/കാവൻ: 2024 ഏപ്രിൽ 6  ശനിയാഴ്ച ഗാൽവേയിൽ നടക്കുന്ന സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്(എസ്. എം. വൈ.എം) ഗോൾവേ റീജിയൻ  യൂത്ത് മീറ്റ് ALIVE 24 -ൻ്റെ പോസ്റ്റർ പ്രകാശനം കാവനിൽ  നടന്ന...

ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ; അമ്മ അറസ്റ്റിൽ

പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്...

മൂന്നാം തവണയും വൈദ്യുതി വില കുറച്ച് Yuno Energy

യുനോ എനർജി മൂന്നാം തവണയും പുതിയ ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് ഇന്ന് മുതൽ കുറച്ചു. പുതിയ നിരക്ക്മുൻ നിരക്കിനേക്കാൾ 4.6% കുറവാണ്. ഇത് വിപണിയിലെ ഏറ്റവും വിലകുറഞ്ഞ യൂണിറ്റ് നിരക്കാണ്. 12 മാസത്തേക്കാണ്...

വിമാനമിറങ്ങി 10 – 30 മിനിറ്റിനുള്ളിൽ ലഗേജുകൾ യാത്രക്കാരുടെ കയ്യിലെത്തണം; എയർലൈനുകൾക്ക് കത്തയച്ച് ബിസിഎഎസ്

ഡൽഹി: വിമാനയാത്രക്കാരുടെ ലഗേജ്  സമയബന്ധിതമായി എത്തിക്കാൻ ജാഗ്രത കാട്ടണമെന്ന് ഇന്ത്യയിലെ വിമാന കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ അടക്കം ഏഴ്...

‘പ്രേമലു’ യു.കെയിലും, യൂറോപ്പിലും വിതരണാവകാശം യഷ് രാജ് ഫിലിംസിന്

സൂപ്പര്‍ഹിറ്റില്‍ നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എ.ഡി.യുടെ ‘പ്രേമലു’വിന്റെ യു.കെ., യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ്. ചിത്രത്തിന് വിദേശ...

തിരുവനന്തപുരത്ത് കാണാതായ രണ്ട് വയസ്സുകാരിക്കായി അന്വേഷണം ഊര്‍ജിതം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി...

കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം

പാലാ: കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 9.30തോടെ കോട്ടയം -  കുമളി ദേശിയപാതയിൽ പെരുവന്താനത്തിനു സമീപമായിരുന്നു അപകടം. പരുക്കേറ്റ പത്തനംതിട്ട സ്വദേശികളായ അൽഷിഫിൻ (34), അൽസി (ഒരു...