gnn24x7

സിവിൽ & പബ്ലിക് സർവീസിൽ താത്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം

0
474
gnn24x7

സിവിൽ & പബ്ലിക് സർവീസിൽ താത്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം നടത്തുന്നു. ഫെബ്രുവരി 23, വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അപേക്ഷ സമർപ്പിക്കാം. അയർലണ്ടിൽ ഉടനീളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. publicjobs.ie വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യാം..

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7