മുണ്ടക്കയം പള്ളിപ്പടി ഭാഗത്ത് വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ
പാലാ: മുണ്ടക്കയം പള്ളിപ്പടി ഭാഗത്ത് കാൽനട യാത്രക്കാരന് വാഹനമിടിച്ച് പരിക്ക്. അപകടത്തിൽ ഗുരുതര പരുക്കേറ്റ മുണ്ടക്കയം സ്വദേശി മാത്യു ജോസഫിനെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെയായിരുന്നു അപകടമുണ്ടായത്.
GNN...
പൈകയ്ക്കു സമീപം ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ രണ്ടുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ
പാലാ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30യോടെ പാലാ...
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു
എറണാകുളം: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുല്‍ റഹ്മാനാണ് ഇന്നലെ രാത്രിയോടെ കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കോളജിലെ നാടകപരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ച് നിൽക്കുന്നതിനിടെ നാസർ അബ്ദുൽ...
ഇലക്ട്രിക് ബസുകൾ വൻ നഷ്‌ടം; പുതിയ ഇലക്ട്രിക് ബസ്സുകൾ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ
കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രിക് ബസുകൾ വൻ നഷ്‌ടമാണെന്നും പുതിയ ഇലക്ട്രിക് ബസ്സുകൾ വാങ്ങില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സുതാര്യത ഉറപ്പുവരുത്താൻ പ്രത്യേക സോഫ്റ്റ് വെയർ കൊണ്ടുവരുമെന്നും യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക്...
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് രാഹുലിന് ജാമ്യം അനുവദിച്ചു....
Decathlonന്റെ അയർലണ്ടിലെ മൂന്നാമത്തെ സ്റ്റോർ ഡബ്ലിനിലെ ക്ലെറിസ് ക്വാർട്ടറിൽ
ഗ്ലോബൽ സ്‌പോർട്‌സ് റീട്ടെയ്‌ലർ ഡെക്കാത്‌ലോൺന്റെ അയർലണ്ടിലെ മൂന്നാമത്തെ സ്റ്റോർ, ഡബ്ലിൻ സിറ്റി സെന്ററിലെ ഒ'കോണൽ സ്‌ട്രീറ്റിലെ ക്ലെറിസ് ക്വാർട്ടറിൽ തുറക്കും. ഈ വർഷം മധ്യത്തോടെ പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിക്കും. 30,൦൦൦...
ഡബ്ലിനിൽ 80,000 യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു
ഓപ്പറേഷൻ താരയുടെ ഭാഗമായി ഫിൻഗ്ലാസ് ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റിലെ ഗാർഡ ടോൾക്കവാലി പാർക്കിലെയും Corduff പാർക്കിലെയും തരിശുഭൂമിയിൽ ചൊവ്വാഴ്ച തിരച്ചിൽ നടത്തി.ഏകദേശം 80,000 യൂറോ മൂല്യമുള്ള വിവിധതരം മയക്കുമരുന്ന് ഇവിടെനിന്നും പിടിച്ചെടുത്തു. കൊക്കെയ്ൻ,...
600,000 ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി, ഗ്യാസ് ചാർജുകൾ കുറച്ച് Bord Gáis Energy
റെസിഡൻഷ്യൽ ഉപഭോക്താക്കളുടെ വൈദ്യുതി, ഗ്യാസ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ച് Bord Gáis Energy. വൈദ്യുതി യൂണിറ്റ് നിരക്ക് 10%, ഗ്യാസ് യൂണിറ്റ് നിരക്ക് 9.5%, സ്റ്റാൻഡിംഗ് ചാർജുകൾ 8% എന്നിങ്ങനെയാണ് കമ്പനി കുറയ്ക്കുക....
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; പരിക്കേറ്റ പതിനെട്ടുകാരൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ
പാലാ: എതിർദിശയിൽ നിന്നു ഓവർടേക്ക് ചെയ്തു കയറി വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ചെങ്ങന്നൂർ സ്വദേശി ഹാരിഷ് കുമാറിനെ( 18) ചേർപ്പുങ്കൽ മാർ സ്ലീവാ...
Church of Mary Mother of Hopeൽ മലയാളം മാസ് ജനുവരി 21ന്
ഡബ്ലിൻ: Church of Mary Mother of Hopeൽ ജനുവരി മാസത്തിലെ മലയാളം മാസ് (Roman) ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...










































