ഷൈൻ ടോം ചാക്കോ വാചാലനായി, ഒപ്പിസിൻ്റെ ലോഞ്ചിംഗ് കളർഫുൾ ആയി

ഏറെ കൗതുകകരവും സംഗിത സാന്ദ്രവുമായ ഒരു രാവാണ് ഡിസംബർ പതിനെട്ട്  തിങ്കളാഴ്ച്ച വൈകിട്ട് കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ അരങ്ങേറിയത്. സോജൻ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിൻ്റെലോഞ്ചിംഗ്...

ചൈനയിൽ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകളിൽ ഭൂകമ്പം; 118 മരണം

വടക്കുപടിഞ്ഞാറൻ ചൈനയിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ 118 പേർ മരിച്ചതായി രാജ്യത്തെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 500-ലധികം ആളുകൾക്ക് പരിക്കേറ്റു. വീടുകൾക്കും റോഡുകൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി, വാർത്താവിനിമയ ലൈനുകൾ തകരുകയും...

പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ

ഡൽഹി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി. സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച...

സ്വവർഗ്ഗ പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ

വത്തിക്കാന്‍: സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ആശീർവാദം...

FIFA Club World Cup 2025: അമേരിക്ക ആതിഥേയരാകും; യോഗ്യത നേടി 32 ടീമുകൾ; മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ...

2025 ഫിഫ ക്ലബ് ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കും. 32 ടീമുകലാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ് മത്സരങ്ങൾ നടക്കുക. ക്ലബ് ലോകകപ്പിൽ കളിക്കുന്നതിൽ നിന്ന് ലിവർപൂളും...

നവകേരളാ സദസ്; ജില്ലാ കളക്ടർമാർ ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടർമാർ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ്ഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ...

പഞ്ചായത്ത് ജെട്ടി ആരംഭിച്ചു

സമകാലീന സംഭവങ്ങൾ നർമ്മത്തിൻ്റെ പാതയിലൂടെ അവതരിപ്പിച്ച് 'പ്രേഷകരുടെ മനം കവർന്ന മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിലെ കലൂർ ഐ.എം.എ...

വടക്കൻ ഡബ്ലിനിൽ 2,300 പുതിയ വീടുകൾ നിർമ്മിക്കാൻ LDA പദ്ധതി

ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) നോർത്ത് ഡബ്ലിനിൽ 26 ഹെക്ടർ ഭൂമി വാങ്ങി. ഇവിടെ 2,300-ലധികം വില കുറവിൽ സോഷ്യൽ ഹോംസ് നിർമ്മിക്കന്നതിന് പദ്ധതി തയ്യാറാക്കുന്നു. Clongriffin നിലെ ഭൂമിക്ക് 1,800 യൂണിറ്റുകൾക്ക്...

ഖൽബിലെ രണ്ടാമതു വീഡിയോഗാനം പുറത്തിറങ്ങി

ഫ്രൈഡേ ഫിലിം സിന്റെ ബാനറിൽ വിജയ്ബാബു നിർമ്മിച്ച് സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. നിന്നെ കണ്ടെന്ന് എൻ്റെമ്മ പറഞ്ഞെന്ന് നിലാവു പോലെന്ന് നീ നല്ല പെണ്ണെന്ന് രചിച്ച്...

Drogheda IFA ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27ന്

Drogheda IFA ( Indian family Association) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ആം തിയതി ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ St Fechins GAA hallൽ വച്ചു കെങ്കേമമായി ആഘോഷിക്കുന്ന കാര്യം...