ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി
ദോഹ: ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കാലാവധിയാണ് നീട്ടിയതായി അറിയിച്ചത്.
രാജ്യത്തേക്ക് പ്രവേശിക്കാനുള്ള...
നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധം; കോൺഗ്രസ് മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം
തിരുവനന്തപുരം: നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ...
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ്; പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം...
ഡൽഹി: പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയരും. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കം ഇന്നും ഭരണപക്ഷം നടത്തിയേക്കും. അതേ സമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും...
ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ്: ഫിനെഗെയിൽ പാർട്ടി സ്ഥാനാർത്ഥിയായി Linkwinstar Mattathil Mathew
2024ലെ ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി ഒരു മലയാളി സ്ഥാനാർത്ഥി. ഡബ്ലിൻ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനായ Linkwinstar Mattathil Mathew നെ ഫിനെഗെയിൽ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഡബ്ലിൻ...
ഏറ്റുമാനൂരിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് പത്തൊൻപതുകാരന് പരിക്ക്
പാലാ: ഏറ്റുമാനൂർ ഭാഗത്ത് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് പത്തൊൻപതുകാരന് പരിക്ക്. പരിക്കേറ്റ വാകത്താനം സ്വദേശി ഏബൽ ഷാജിയെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയൊടെയാണ് അപകടം...
തിരുവല്ലയിൽ നിന്ന് ആനക്കല്ലിലെ കെയർ ഹോമിലേക്ക് കിടപ്പുരോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: തിരുവല്ലയിൽ നിന്ന് ആനക്കല്ലിലെ കെയർ ഹോമിലേക്ക് കിടപ്പുരോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശി അനീഷിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
ഡബ്ലിൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഗാർഡകൾക്കും പെപ്പർ സ്പ്രേ നൽകും
ഡബ്ലിൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫ്രണ്ട്‌ലൈൻ ഗാർഡകൾക്ക് ഉയർന്ന വീര്യമുള്ള പെപ്പർ സ്പ്രേ വിതരണം ചെയ്യും. 20,000 യൂണിറ്റ് കുരുമുളക് സ്‌പ്രേക്ക് ഓർഡർ നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളിൽ എത്തുമെന്നാണ് വിവരം. ഡബ്ലിനിൽ കഴിഞ്ഞ...
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ ജനുവരി 5ന്
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 5 വെള്ളിയാഴ്ച നടത്തപ്പെടുന്നു. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി...
ഈ വർഷം ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായി കാത്തിരുന്നത് 121,526-ലധികം രോഗികൾ; അയർലണ്ടിൽ ആശുപത്രികളിലെ തിരക്ക് സർവ്വകാല റെക്കോർഡിൽ
അയർലണ്ടിൽ ഈ വർഷം അത്യാഹിത വിഭാഗത്ത്തിൽ 121,526 രോഗികൾ കിടക്കകൾ ലഭിക്കാതെ വലഞ്ഞതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രികളിലെ തിരക്ക് ഏറ്റവും മോശമായി വർധിച്ച വർഷമാണിതെന്നും പറയുന്നു....
യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ് കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം...










































