പാർലമെന്റ് ആക്രമണ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ഗ്യാലറിയിൽ നിന്നും ചാടിയവർ കളർ സ്പ്രേ...
പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭയിൽ ശൂന്യവേളയ്ക്കിടെ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി. കയ്യിൽ ഗ്യാസ് കാനുകളുമായെത്തിയ ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി....
മൂന്ന് വർഷത്തിനുള്ളിൽ ദേശീയ ശരാശരി വാടക മൂന്നിലൊന്ന് വർദ്ധിച്ചു; പ്രതിമാസം 1,300 യൂറോയായി ഉയർന്നു – RTB റിപ്പോർട്ട്
ദേശീയ ശരാശരി പ്രതിമാസ വാടക ഇപ്പോൾ 1,300 യൂറോയായി ഉയർന്ന് പഠനം. അതേസമയം ശരാശരി നിക്ഷേപം 1,000 യൂറോയാണ്. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡാണ് (RTB) പഠനം നടത്തിയത്. അവസാനമായി പഠനം നടന്ന 2019-...
ചാവേർ ആക്രമണം; 23 സൈനികർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
ഖാബിർ പക്ദൂൻഖ്വാ: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിർത്തിയിലുള്ള ഖാബിർ പക്ദൂൻഖ്വായിലെ പൊലീസ് കോംപൌണ്ടില്‍ നടന്ന ഭീകരാക്രമണത്തിലാണ് 23 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച...
ഡബ്ലിനിൽ 2,900-ലധികം പുതിയ വീടുകൾക്ക് അംഗീകാരം
അപ്പ്രൂവ്ഡ് ഹൗസിംഗ് ബോഡി (എബിഎച്ച്) റെസ്‌പോണ്ട് ഡബ്ലിനിലുടനീളം 2,906 പുതിയ ഹൗസിംഗ് യൂണിറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി. Charlestown ൽ 590 യൂണിറ്റുകൾ, Tallaghtൽ 502 യൂണിറ്റുകൾ, Clonburris ൽ 318...
ഇന്ത്യയിൽ കോൺഗ്രസുള്ളപ്പോൾ “മണി ഹീസ്റ്റ്” കഥകൾ ആർക്ക് വേണം; കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ നരേന്ദ്ര മോദിയുടെ രൂക്ഷ പരിഹാസം
ഡൽഹി: കോൺഗ്രസ് രാജ്യസഭാ എം പി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നടക്കം 351 കോടിയിലേറെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് പാർട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ പരിഹാസം. ഇന്ത്യയിൽ കോൺഗ്രസുള്ളപ്പോൾ...
ആയിരക്കണക്കിന് ആളുകൾക്ക് 2023-ലെ വാടക നികുതി ക്രെഡിറ്റ് ലഭിച്ചിട്ടില്ല
2023-ലെ വാടക നികുതി ക്രെഡിറ്റിനായി 65,000-ൽ താഴെ ക്ലെയിമുകൾ ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി മൈക്കൽ മഗ്രാത്ത് സ്ഥിരീകരിച്ചു.2022 നികുതി വർഷത്തിനായുള്ള ക്രെഡിറ്റിനായി ഏകദേശം 247,000 ക്ലെയിമുകൾ ഉണ്ടായിരുന്നു.2023-ലെ ബജറ്റിന് ഭാഗമായി സർക്കാർ വാടക നികുതി...
SSE Airtricity വൈദ്യുതി, ഗ്യാസ് നിരക്ക് വീണ്ടും കുറയ്ക്കുന്നു
SSE Airtricity, ഗാർഹിക വൈദ്യുതി നിരക്ക് 12.8 ശതമാനവും ഗാർഹിക ഗ്യാസ് നിരക്കിൽ 11.5 ശതമാനവും കുറയ്ക്കും. ഇതു വഴി വൈദ്യുതി ഉപഭോക്താവിന്റെ വാർഷിക ബില്ലിൽ 219.29 യൂറോയും സാധാരണ ഗ്യാസ് ഉപഭോക്താവിന്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത്...
സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം
കൊച്ചി: ഡിസംബർ 25 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം. സഭാ തലവനായ മാർപ്പാപ്പയുടെ തീരുമാനമാണിത്. സഭാ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുന്നവർ...
വിദ്യാർത്ഥി, തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കാൻ ഓസ്‌ട്രേലിയ; കുടിയേറ്റം പകുതിയായി കുറയ്ക്കാൻ നീക്കം
കുടിയേറ്റക്കാരെ കുറയ്ക്കാന്‍ കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയൻ സര്‍ക്കാര്‍. രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. 2025 ജൂണോടെ വാർഷിക കുടിയേറ്റം 250,000 ആയി...










































