ഇസബെൽ ഒരുങ്ങി; നവംബർ 26 ഞായറാഴ്ച്ച രണ്ട് ഷോകൾ

അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരാഘോഷമാകാൻ, സാമൂഹിക സംഗീത നാടകം 'ഇസബെൽ' ഈ ഞായറാഴ്ച്ച വൈകിട്ട് 3 നും 6 നും ഡബ്ലിൻ സെന്റോളജി കമ്മ്യുണിറ്റി സെന്ററിൽ അരങ്ങേറും. ആനുകാലിക വിഷയങ്ങൾ കാല്പനികതയും യാഥാർത്ഥ്യവും ഇടകലർന്ന...

നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25ന്

 നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേർസ് ' സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2023 നവംബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ നീനാ സ്കൗട്ട്...

അയർലണ്ടിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ പോകാൻ ETA ആവശ്യമുണ്ടോ?? ETA മാനദണ്ഡങ്ങൾ കൂടുതൽ അറിയാം

യുകെ സന്ദർശകർക്കായി യാത്രയ്ക്ക് മുമ്പുള്ള ഇമിഗ്രേഷൻ പരിശോധനകളുടെ പുതിയ സംവിധാനമാണ് Electronic Travel Authorisation (ETA) സ്കീം. യുഎസിലെ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ESTA), യൂറോപ്യൻ യൂണിയന്റെ വരാനിരിക്കുന്ന യൂറോപ്യൻ...

വാരാന്ത്യത്തിൽ അയർലണ്ടിൽ കൊടും തണുപ്പിനും മഞ്ഞ് വീഴ്ച്ചയ്ക്കും സാധ്യത; നാളെ താപനില -2 ഡിഗ്രി വരെയാകും

സ്കാൻഡിനേവിയയിൽ നിന്നുള്ള ശീതകാറ്റിന്റെ ഫലമായി അയർലണ്ടിന്റെ ഭൂരിഭാഗം പ്രദർഷങ്ങളിലും വരും ദിവസങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടും. സ്കാൻഡിനേവിയൻ പ്രദേശങ്ങൾ എല്ലാം തന്നെ തണുപ്പിന്റെ പിടിയിലാണ്. വർഷത്തിൽ ശരാശരിയിലും താഴെയാണ് താപനില. സ്‌കോട്ട്‌ലൻഡിന്റെയും വടക്കൻ...

തേർഡ് ലെവൽ കോളേജ് ഫീസിൽ 1,000 യൂറോ ഇളവ് ചെയ്യും

ഗവൺമെന്റിന്റെ 2024 ബജറ്റിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള ഫീസ് 1,000 യൂറോ കുറയ്ക്കും.ഇന്നലെ ഡെയിലിൽ നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കോൺട്രിബൂഷൻ ഫീസിലെ 1,000 യൂറോയുടെ കുറവ് ബജറ്റിന്റെ ജീവിതച്ചെലവ് പാക്കേജിന്റെ...

ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കുറ്റത്തിന് കേസ്

കണ്ണൂർ : മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ...

ബ്രിട്ടനിൽ മിനിമം വേതനം 9.8% വർധിപ്പിച്ച് മണിക്കൂറിൽ 11.44 പൗണ്ട് ആക്കും

2024 ഏപ്രിൽ മുതൽ ബ്രിട്ടന്റെ മിനിമം വേതനം മണിക്കൂറിൽ 9.8% വർധിച്ച് 11.44 പൗണ്ട് ആയി ഉയരും. നിലവിൽ 10.42 പൗണ്ടാണ് മിനിമം വേതനം. മിനിമം വേതനത്തിന് അർഹത നേടാനുള്ള പ്രായം ഇപ്പോൾ...

201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍

മസ്‌കറ്റ്:  201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ രാജ്യക്കാരായ  201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചവരെ കുറിച്ചുള്ള കൂടുതല്‍...

OpenAI CEO ആയി സാം ഓൾട്ട്മാൻ തിരിച്ചെത്തും

സാം ഓൾട്ട്മാൻ ഓപ്പൺ എഐ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് കമ്പനി. ഇതുസംബന്ധിച്ച ധാരണയിൽ എത്തിക്കഴിഞ്ഞുവെന്നും കമ്പനിക്ക് പുതിയ ഡയറക്ടർ ബോർഡാവും ഉണ്ടാകുകയെന്നും OpenAI എക്സിലൂടെ വ്യക്തമാക്കി. സാം ഓൾട്ട്മാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സാം...

“Artificial intelligence and Climate Change” വിഷയത്തിൽ സെമിനാർ നടത്തുന്നു

ഡബ്ലിൻ:  Transition year ചെയ്യുന്ന കുട്ടികളുടെ നേതൃത്വത്തിൽ Artificial intelligence and Climate Change എന്ന വിഷയത്തിൽ സെമിനാറും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഡബ്ലിനിൽ  നടത്തുന്നു. പെഡൽസ് അയർലൻഡ് എന്ന സംഘടനയാണ് കുട്ടികൾക്ക്...