അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ...
ബോംബ് ഭീഷണി: കോർക്ക് സിറ്റി കോർട്ട് ഹൗസും, മേഴ്‌സി ഹോസ്പിറ്റലും ഒഴിപ്പിച്ചു
ബോംബ് ഭീഷണിയെ തുടർന്ന് ഇന്ന് രാവിലെ കോർക്ക് നഗരത്തിലെ കോടതി മന്ദിരവും ആശുപത്രിയും ഒഴിപ്പിച്ചു. വാഷിംഗ്ടൺ സ്ട്രീറ്റിലെ കോർട്ട് ഹൗസിലും മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും അടക്കം നിരവധി കെട്ടിടങ്ങളിൽ ബോംബുകൾ വച്ചിട്ടുണ്ടെന്ന് ആരോപിച്ച്...
മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കായംകുളം: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണ വിവരം അറിഞ്ഞതിന്...
കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന “MELODIA ’23: THE CAROL NIGHT” നവംബർ 26ന്
ഒരു ക്രിസ്മസ് കാലം കൂടി സമാഗതമാകുന്നു. മാലാഖമാരോടൊപ്പം ഹാലേലൂയാകളോടെ ദൈവത്തെ പാടി സ്തുതിക്കുവാൻ ഇടവകകളും സംഘടനകളും ഒന്നിക്കുന്നു. കോർക്ക്, ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ 2023 നവംബർ 26ന് ക്രിസ്തുമസ് കരോൾ സന്ധ്യ...
ഡബ്ലിൻ അക്രമത്തിൽ 34 പേർ അറസ്റ്റിൽ, 13 കടകൾക്ക് കേടുപാടുകൾ, 11 ഗാർഡ വാഹനങ്ങൾ നശിപ്പിച്ചു
ഡബ്ലിൻ സിറ്റി സെന്ററിൽ ഒറ്റരാത്രികൊണ്ട് അക്രമാസക്തമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് 34 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റ പാർനെൽ സ്ക്വയറിൽ കത്തി ആക്രമണത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്....
കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന “MELODIA ’23 :THE CAROL NIGHT” നവംബർ 26ന്
ഒരു ക്രിസ്മസ് കാലം കൂടി സമാഗതമാകുന്നു. മാലാഖമാരോടൊപ്പം ഹാലേലൂയാകളോടെ ദൈവത്തെ പാടി സ്തുതിക്കുവാൻ ഇടവകകളും സംഘടനകളും ഒന്നിക്കുന്നു. കോർക്ക്, ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ 2023 നവംബർ 26ന് ക്രിസ്തുമസ് ...
‘ബുള്ളറ്റ് ഡയറീസ്’ ഡിസംബർ ഒന്നിന്
കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്.
പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള ക്ലീൻ എൻ്റെർടൈനറായി അവതരിപ്പാക്കുന്ന കേന്ദ്രകഥാപാത്രമായ രാജു...
കോഴിക്കോട് നവ കേരള സദസിനെതിരെ മാവോയിസ്റ്റ് ഭീഷണി; അന്വേഷണം തുടങ്ങി
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ നേരത്തെ...
ഡബ്ലിനിൽ പരക്കെ സംഘർഷം; പോലീസിന് നേരെ ആക്രമണം; പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ചു
ഡബ്ലിനിലെ പാർനെൽ സ്‌ക്വയറിനു സമീപം സ്ത്രീക്കും കുട്ടികൾക്കും നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് നഗരത്തിൽ നടന്ന പ്രതിഷേധം അക്രമസക്തമായി. പ്രതിഷേധക്കാർ നിരവധി ഗാർഡകളെ ആക്രമിക്കുകയും, വാഹനം കത്തിക്കുകയും ചെയ്തു. O'Connell Street ന്റെയും പാർനെൽ...
ഡബ്ലിൻ സിറ്റി സെന്റർ സ്‌കൂളിൽ ആക്രമണം; വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് കുത്തേറ്റു
ഡബ്ലിൻ സിറ്റി സെന്റർ സ്‌കൂളിൽ വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. സംഭവത്തെ തുടർന്ന് പാർനെൽ സ്‌ക്വയർ ഈസ്റ്റ് അടച്ചിട്ടിരിക്കുകയാണ്. ആക്രമണം നടന്ന സ്ഥലത്തേക്ക് ഗാർഡയും എമർജൻസി സർവീസുകളും എത്തിയിട്ടുണ്ട്. ഇന്ന്...










































