വയനാട്ടിൽ വവ്വാലുകളിൽ നിപയുടെ ആന്റിബോഡി സാന്നിധ്യം; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
വയനാട്: വവ്വാലുകളിൽ നിപയുടെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും വയനാട്ടിൽ ആശങ്കയൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയിൽ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നാണ് നിർദേശം. ചെറിയ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ ഒഴിവാക്കണം...
ഓൺലൈൻ വായ്പ തട്ടിപ്പിനെക്കുറിച്ച് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു
അയർലണ്ടിൽ ഓൺലൈൻ ദാതാക്കളിൽ നിന്ന് വായ്പകൾക്കായി തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പുതിയ തട്ടിപ്പിനെക്കുറിച്ച് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. High cost credit providers (HCCPs) ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അഡ്വാൻസ് ഫീസ് തട്ടിപ്പ്...
കലാപക്കാരെ … നിങ്ങൾ മറന്നിടാതെ …; കെ എസ് ആർ ടി സിയുടെ ഓർമ്മപ്പെടുത്തൽ
തിരുവനന്തപുരം: : കേശവദാസപുരത്ത് കെ എസ് ആർ ടി സി ബസിന് മാർഗതടസം സൃഷ്ടിച്ച് യുവാക്കളുടെ പോർവിളി നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 21ന് രാത്രി മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്...
കൊച്ചിയിൽ 24കാരൻ മരണപ്പെട്ടു; ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം
കൊച്ചി: കൊച്ചിയിൽ ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ജീവൻ രക്ഷിക്കാനായുള്ള ദിവസങ്ങൾ നീണ്ട പരിശ്രമം വിഫലമായി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുൽ ഡി നായരെന്ന 24...
അയർലണ്ടിൽ അഞ്ചിൽ നാല് ബിസിനസ് സ്ഥാപനങ്ങൾ അടുത്ത വർഷം ജീവനക്കാരുടെ ശരാശരി ശമ്പളം 3.8% വർദ്ധിപ്പിക്കും- റിപ്പോർട്ട്
അയർലണ്ടിൽ അഞ്ചിൽ നാല് ബിസിനസ്സുകളും തങ്ങളുടെ ജീവനക്കാർക്ക് 2024-ൽ ശരാശരി 3.8% ശമ്പളം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. ഏറ്റവും പുതിയ പേ ആൻഡ് എച്ച്ആർ അപ്‌ഡേറ്റ് പ്രകാരമാണിത്. ബിസിനസ് ഗ്രൂപ്പായ ഐബെക് 400 ഓളം...
‘ആശുപത്രികൾക്ക് നൽകാതെ 5 ലക്ഷം ലിറ്റർ ഇന്ധനം പൂഴ്ത്തിവെക്കുന്നു’; ഹമാസിനെതിരേ ആരോപണവുമായി ഇസ്രയേൽ
ആശുപത്രികളുടെ പ്രവർത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാർത്തകൾക്കിടെ, വലിയ അളവിൽ ഹമാസ് ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ വെച്ചിരിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേൽ. ഗാസയിൽ അഞ്ചുലക്ഷത്തിലേറെ ലിറ്റർ ഡീസൽ ഹമാസ് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. ഇതുമായി...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കാസര്‍കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. നേരത്തെ ജില്ല...
മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിച്ചു; രണ്ടു കോടി രൂപയുടെ നാശനഷ്ടം
പാലക്കാട്: മണ്ണാർക്കാട് ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിച്ചു. മണ്ണാർക്കാട് ചന്തപ്പടിയിലെ മുല്ലാസ് ഹോം അപ്ലൈൻസ്സിലാണ് തീപിടിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. രാവിലെ 7. 30 തോടെയാണ് മുല്ലാസ് ഹോം അപ്ലൈൻസ്...
അടുത്ത വർഷം 2,200 ജീവനക്കാരെ അധികമായി നിയമിക്കാൻ കഴിയുമെന്ന് HSE മേധാവി
അടുത്ത വർഷം ഹെൽത്ത് സർവീസിൽ 2,200 അധിക ജീവനക്കാരെ നിയമിക്കാൻ കഴിയുമെന്ന് HSE ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. ബജറ്റിൽ ആരോഗ്യ സേവനത്തിന് വകയിരുത്തിയ ഫണ്ട് പരിശോധിക്കാൻ Oireachtas കമ്മിറ്റി നിലവിൽ...
ഇന്ത്യൻ പൗരൻമാർക്ക് സന്തോഷ വാർത്ത…; ഈ രാജ്യം സന്ദർശിക്കാൻ ഇനി വിസ ഫീസ് വേണ്ട
ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്തയുമായി ശ്രീലങ്ക. ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നല്കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ശ്രീലങ്ക മന്ത്രി...










































