ചാരപ്രവർത്തനമെന്ന് ആരോപണം: ഖത്തറിൽ മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ
ഖത്തറിൽ ചാരപ്രവർത്തനമെന്ന് ആരോപിച്ച് തടവിലായ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി....
മെയ്‌നിലെ ലൂയിസ്റ്റണിലെ കൂട്ടവെടിവയ്പിൽ 16ലധികം പേർ മരിച്ചു; 50തോളം പേർക്ക് പേർക്ക് -പി പി ചെറിയാൻ
മെയ്‌ൻ :ബുധനാഴ്ച വൈകുന്നേരം മെയ്‌നിലെ ലൂയിസ്റ്റണിലെ പ്രാദേശിക ബാറിനും വാൾമാർട്ട് വിതരണ കേന്ദ്രത്തിനും നേരെ വെടിയുതിർത്തതിനെത്തുടർന്നു 16 ലധികം പേർ കൊല്ലപ്പെട്ടതായും 50 തോളം പേർക്ക് പേർക്ക് പരിക്കേറ്റതായും അധിക്രതർ പുറത്തുവിട്ട ...
ഒഐസിസി(യൂഎസ്എ) ഹൂസ്റ്റൺ അഡ്വ: ജയ്സൺ ജോസഫിന് സ്വീകരണം ഒക്ടോബർ 29 ന്
ഹൂസ്റ്റൺ: വീക്ഷണം ദിനപത്രത്തിന്റെ എംഡിയും ചീഫ് എഡിറ്ററും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു.ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ...
അയർലണ്ട് ജനസംഖ്യയുടെ 12% ഐറിഷ് ഇതര പൗരന്മാർ- CSO
2022 ലെ സെൻസസ് പ്രകാരം അയർലണ്ടിൽ താമസിക്കുന്ന ഐറിഷ് ഇതര പൗരന്മാർ മൊത്തം ജനസംഖ്യയുടെ 12% ആണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഏറ്റവും പുതിയ ഡാറ്റ ഇന്ന് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സെൻസസ്...
റിപ്പബ്ലിക്കൻ നോമിനി മൈക്ക് ജോൺസണ് യു.എസ് ഹൗസ് സ്പീക്കർ -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി:മുൻ സ്പീക്കർ കെവിൻ മക്കാർത്തിക്ക് പകരം റിപ്പബ്ലിക്കൻമാർ അവരുടെ നാലാമത്തെ നോമിനിക്ക് പിന്നിൽ അണിനിരന്നതോടെ അടുത്ത സ്പീക്കറാകാൻ ജനപ്രതിനിധി മൈക്ക് ജോൺസണെ(51)(ലൂസിയാന)തിരഞ്ഞെടുത്തു. ആധുനിക ചരിത്രത്തിലെ ഏറ്റവും വിഘടിച്ച ഹൗസ് റിപ്പബ്ലിക്കൻ...
നാല് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ 22 കാരനെതിരെ നരഹത്യക്കെതിരെ കേസ്സെടുത്തു -പി പി ചെറിയാൻ
മാലിബു: കഴിഞ്ഞയാഴ്ച മാലിബുവിൽ പെപ്പർഡൈൻ യൂണിവേഴ്‌സിറ്റിയിലെ നാല് വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ ഡ്രൈവർ, സ്റ്റാർ ബേസ്ബോൾ കളിക്കാരൻ ഫ്രേസർ മൈക്കൽ ബോമിനെതിരെ 22 തിരെ നാല് കൊലപാതക കേസുകളും നാല് വാഹന...
പി. പി. ജെയിംസിനേയും വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആദരിച്ചു
ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാനെത്തിയ മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരും 24 ചാനലിന്റെ പ്രവർത്തകരുമായ പി.പി. ജെയിംസിനേയും...
യുഎസിൽ മൂന്നിടങ്ങളിൽ വെടിവയ്പ്പ്; 22 മരണം; അറുപതോളം പേർക്ക് പരിക്ക്
അമേരിക്കയിലെ ലവിസ്റ്റൻ പട്ടണത്തിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. റോബർട്ട് കാർഡ് എന്ന മുൻ സൈനികനാണ് അക്രമി. അക്രമിയുടെ ചിത്രം പൊലീസ്...
എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ
തിരുവനന്തപുരം: എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം,...
വിദ്യാർത്ഥികളുടെ താമസ സൗകര്യം ഒരുക്കുന്നതിന് 434 മില്യൺ യൂറോയുടെ പാർട്ണർഷിപ്പ് പ്രഖ്യാപിക്കും
വിദ്യാർത്ഥികളുടെ താമസ സൗകര്യം നിർമ്മിക്കുന്നതിനായി 434 ദശലക്ഷം യൂറോയുടെ പുതിയ പാർട്ണർഷിപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും ഹൗസിംഗ് ഫിനാൻസ് ഏജൻസിയുടെയും സംയുക്ത പങ്കാളിത്തത്തിൽ...










































