“നൃത്യ 2023” ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു

ഡബ്ലിൻ: അയർലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിലെ താല സായിന്റോളോജി കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബർ 30 ശനിയാഴ്ച നടത്തപ്പെട്ട നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവലിന് തിരശീല വീണു. അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിച്ച...

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവരിൽ Strep A ബാധയിൽ അസാധാരണ വർദ്ധനവ്

ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (HPSC) റിപ്പോർട്ട് പ്രകാരം, അയർലൻഡിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ആക്രമണാത്മക ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (iGAS) രോഗം അസാധാരണമായി വർദ്ധിച്ചതായി കണ്ടെത്തി. 2023-ലെ ഡാറ്റ സൂചിപ്പിക്കുന്നത്...

ചക്കാമ്പുഴ ഭാഗത്ത് സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

പാലാ: പാലാ - രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാഗത്ത് വെച്ച് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഷിബു (50), സുനിത (45) എന്നിവർക്കാണ് ഇന്നുണ്ടായ അപകടത്തിൽ പരിക്കേറ്റത്....

സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പദ്ധതി

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിലുള്ള ചുവട് പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരിശോധന ക്യാമ്പ് ഒക്ടോബർ 8 ഞായറാഴ്ച രാവിലെ 9 മുതൽ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും....

ഓഐസിസി വാട്ടർഫോർഡ് – അയർലണ്ട്; ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

അയർലണ്ട്: വാട്ടർഫോർഡിൽ ഓഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിക്കുകയും വാട്ടർഫോർഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്റെ ആകസ്മിക വേർപാടിൽ  ഓഐസിസി വാട്ടർഫോർഡ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.  വൈകിട്ട് 8:30ന് ആരംഭിച്ച യോഗപരിപാടിയിൽ  മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ...

തൊഴിലാളി സമരം പിൻവലിച്ചു: ലിമെറിക്കിൽ ബസ് ഐറിയൻ സർവീസുകൾ പുനരാരംഭിച്ചു

ലിമെറിക്കിൽ ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച Bus Éireann സർവീസുകൾ പുനരാരംഭിച്ചു. നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ (NBRU) ജനറൽ സെക്രട്ടറി Dermot O'Leary യുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണിത്....

കരുവന്നൂർ തട്ടിപ്പ്; മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി : കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്. കരുവന്നൂർ...

3,039 വിദേശികൾക്ക് ഐറിഷ് പൗരത്വം നൽകി; ഏറ്റവുമധികം ഇന്ത്യക്കാർക്ക്

ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന മൂന്ന് വ്യത്യസ്ത ചടങ്ങുകളിൽ 3,039 പേർക്ക് ഔദ്യോഗികമായി ഐറിഷ് പൗരത്വം നൽകി. അയർലൻഡ് ദ്വീപിലെ 32 കൗണ്ടികളിൽ താമസിക്കുന്ന, 131 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരാണ് ഐറിഷ് പൗരന്മാരായി...

ഏഷ്യന്‍ ഗെയിംസ്; ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ...

നിയമന കോഴക്കേസ്; നാഷണൽ ആയുഷ് മിഷന്റെ പേരിൽ അഖിൽ സജീവ് വ്യാജ ഐഡി ഉണ്ടാക്കിയെന്ന് പോലീസ്

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. നിയമനത്തട്ടിപ്പിലെ പ്രതികളിലൊരാളായ അഖിൽ സജീവ് വ്യാജ ഇമെയിൽ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. നാഷണൽ ആയുഷ് മിഷന്റെ പേരിലാണ് അഖിൽ സജീവ്...