ഗാൽവേയിലും ഡബ്ലിനിലും വിവിധ കമ്പനികളിൽ 350-ലധികം പുതിയ തൊഴിലവസരങ്ങൾ

ഡബ്ലിനിലെയും ഗാൽവേയിലെയും മൂന്ന് കമ്പനികൾ 300-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ, 150 പുതിയ റോളുകൾ ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസിലാണ്. സ്ഥാപനത്തിന്റെ ഗാൽവേ ഫെസിലിറ്റിയിൽ നിലവിലുള്ള പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് നിയമനം....

ബജറ്റ് 2024: USC വെട്ടിക്കുറയ്ക്കലും മൂന്ന് പുതിയ ഗാർഹിക ഊർജ്ജ ക്രെഡിറ്റുകളും പരിഗണനയിലാണ്

തൊഴിലാളികൾക്കുള്ള യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് (USC) വെട്ടിക്കുറയ്ക്കൽ, മൂന്ന് ഗാർഹിക ഊർജ ക്രെഡിറ്റുകളുടെ പുതിയ റൗണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും ആസൂത്രിതമായ എക്‌സൈസ് വർദ്ധന ഒഴിവാക്കൽ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുന്നു. മന്ത്രിമാർ വരും...

വൈദ്യശാസ്ത്ര നൊബേൽ 2 പേർക്ക്; നേട്ടം കോവിഡ് പ്രതിരോധ ഗവേഷണത്തിന്

2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡൂ വെയ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ്...

ATM തകരാർ: പിൻവലിച്ച 1,000 യൂറോ തിരിച്ചടക്കാൻ ഉപഭോക്താക്കൾക്ക് ആറ് മാസത്തെ സമയം അനുവദിച്ച് ബാങ്ക് ഓഫ് അയർലണ്ട്

ബാങ്ക് ഓഫ് അയർലണ്ടിന്റെ എടിഎം തകരാറിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ അക്കൗണ്ടിൽ നിന്ന് അധിക പണം പിൻവലിച്ച ഉപഭോക്താക്കൾക്ക് 1,000 യൂറോ തിരിച്ചടയ്ക്കാൻ ബാങ്ക് ആറ് മാസത്തെ സമയം അനുവദിച്ചു.ആഗസ്റ്റ് 15 ന്,...

ഓസ്റ്റിൻ മാർത്തോമാ ചർച്ച് യുവജനസഖ്യത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ്  റീജണൽ കലാമേള  മത്സരങ്ങൾ  ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് സെപ്റ്റംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു.ഓസ്റ്റിൻ  മാർത്തോമ ചർച്ച്  ഓവറോൾ...

ജൂഡിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി വാട്ടർഫോർഡ് മലയാളി സമൂഹം

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി സമൂഹത്തിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ ജൂഡ് സെബാസ്റ്റ്യനെ അവസാനമായി ഒരു നോക്കു കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നൂറുകണക്കിന് മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുകൂടി. വാട്ടർഫോർഡിലെ ന്യൂടൗൺ പാരിഷ് ഹാളിൽ...

പ്രവാസികളുടെ മൃതദേഹം കാലതാമസം കൂടാതെ ഇന്ത്യയിലെത്തിക്കുന്നതിന് വഴിയൊരുക്കി ‘ഇ കെയർ’ പോർട്ടൽ

മറുനാട്ടിൽ ജീവൻ പൊലിയുന്ന ഉറ്റവരുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ "ഇ കെയർ" സംവിധാനം. മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാനുള്ള നീണ്ട നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കി, നടപടികൾ ഏകീരിക്കാനും...

ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് സക്കറിയ മുതിരപ്പാറക്കൽ അന്തരിച്ചു

അയർലണ്ട്: ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് അന്തരിച്ചു. റെജിയുടെ ഭാര്യ ആഷ്‌ലി റെജിയുടെ പിതാവ് കോട്ടയം വാഴൂരിൽ എം ടി സക്കറിയ മുതിരപ്പാറക്കൽ(75) അന്തരിച്ചു. അനീഷ് സക്കറിയയാണ് മറ്റൊരു...

ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ

വാട്ടർഫോർഡ് : ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ. മൃതസംസ്കാര ശുശ്രുഷകൾക്ക്  ഫാ. ജോമോൻ കാക്കനാട്  ഫാ. ജോൺ കാക്കരകുന്നേൽ ഫാ. റസൽ തറപ്പേൽ  എന്നിവർ കാർമ്മികത്വം...

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു

മലപ്പുറം : എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവ...