gnn24x7

ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ

0
391
gnn24x7

വാട്ടർഫോർഡ് : ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ.

മൃതസംസ്കാര ശുശ്രുഷകൾക്ക്  ഫാ. ജോമോൻ കാക്കനാട്  ഫാ. ജോൺ കാക്കരകുന്നേൽ ഫാ. റസൽ തറപ്പേൽ  എന്നിവർ കാർമ്മികത്വം വഹിച്ചു. തത്സമയ സംപ്രേഷണത്തിൽ ( Live Streaming) പങ്കുചേർന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ശക്തിപ്പെടുത്തുകയും വാട്ടർഫോർഡ് സെയ്ന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ അനുശോചനം അറിയിക്കുകയും ചെയ്യ്തു.

വാട്ടർഫോർഡിൽ നിന്നും പരിസര  പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന്  ആളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7