gnn24x7

ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് സക്കറിയ മുതിരപ്പാറക്കൽ അന്തരിച്ചു

0
234
gnn24x7

അയർലണ്ട്: ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് അന്തരിച്ചു. റെജിയുടെ ഭാര്യ ആഷ്‌ലി റെജിയുടെ പിതാവ് കോട്ടയം വാഴൂരിൽ എം ടി സക്കറിയ മുതിരപ്പാറക്കൽ(75) അന്തരിച്ചു. അനീഷ് സക്കറിയയാണ് മറ്റൊരു മകൻ. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7