“വടി കുട്ടി മമ്മൂട്ടി” ആരംഭിക്കുന്നു
ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് വടി കുട്ടി മമ്മൂട്ടി.നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ്...
അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബറിൽ 4.2% ആയി ഉയർന്നു
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ 4.1% ൽ നിന്ന് സെപ്റ്റംബറിൽ 4.2% ആയി ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് വർഷം മുഴുവനും 4.1% നും 4.3%...
അസ്വാഭാവികമായി പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാൻ നിർദ്ദേശം
കൊച്ചി: അസ്വാഭാവികമായി പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു വികസന കമ്മീഷണര്‍....
UEFA Euro 2028: യുകെയും അയർലണ്ടും ആതിഥേയരാകും
ലേല പ്രക്രിയയിൽ നിന്ന് തുർക്കി പിന്മാറിയത്തോടെ, യുവേഫ യുറോ 2028 ന്റെ ആതിഥേയരായി യുകെയും അയർലൻഡും എതിരില്ലാതെ തെരഞ്ഞെടുക്കും. അടുത്തയാഴ്ച യുവേഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അന്തിമ അനുമതി ലഭിക്കും. 2032 യൂറോയ്‌ക്കായി ഇറ്റലിയുമായുള്ള...
ജീവിതച്ചെലവ് നിയന്ത്രണത്തിനായി സുപ്രധാന പാക്കേജ് ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്ന് Varadkar
അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന ബജറ്റിൽ “പ്രധാനമായ” ജീവിതച്ചെലവ് പാക്കേജ് അടങ്ങിയിരിക്കുമെന്ന് Taoiseach Leo Varadkar പറഞ്ഞു. ഞായറാഴ്ച രാത്രിക്ക് മുമ്പ് ബജറ്റ് അന്തിമമാക്കാൻ സാധ്യതയില്ലെന്നും ചൊവ്വാഴ്ച മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമാകുമെന്നും ഡബ്ലിനിൽ പത്രസമ്മേളനത്തിൽ...
ന്യൂസ് ക്ലിക്കിനുനേരെയുള്ള പൊലീസ് നടപടി പ്രതിഷേധാർഹം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനുനേരെയുള്ള ഡെൽഹി പൊലീസിന്‍റെ നടപടി പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള...
ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൽ ക്വിസ് 2023 – സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സെപ്തംബർ 24ന് (ഞായറാഴ്ച) ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽവച്ച് നടത്തിയ എക്യൂമെനിക്കൽ ബൈബിൾ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് സിറിയൻ ഓർത്തഡോൿസ്...
Prison Officer Recruitment: അവസാന തിയതി നാളെ (ഒക്ടോബർ 5); ഇപ്പോൾ അപേക്ഷ നൽകാം
റിക്രൂട്ട് പ്രിസൺ ഓഫീസർക്കുള്ള ഒഴിവുകളിലേക്ക് ഐറിഷ് പ്രിസൺ സർവീസ് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾക്കുള്ള സമയപരിധി 2023 ഒക്ടോബർ 5 വ്യാഴാഴ്ച, ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്.
https://www.publicjobs.ie/en/index.php?option=com_jobsearch&view=jobdetails&Itemid=263&cid=178835&campaignId=23392801 എന്ന ലിങ്ക് വഴി ഇപ്പോൾ തന്നെ...
പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാളസിൽ സ്വീകരണം -ബാബു പി സൈമൺ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാളസിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 15ന് വൈകിട്ട് ആറുമണിക്ക് ഡാലസിൽ ഉള്ള സെന്റ് പോൾസ് മാർത്തോമ...
EU-ൽ ഏറ്റവും ഉയർന്ന കാൻസർ നിരക്കുള്ള രണ്ടാമത്തെ രാജ്യം അയർലണ്ട്
കാൻസർ കേസുകളും മരണങ്ങളും യൂറോപ്പിലുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2022 ൽ EU ൽ ഏറ്റവും കൂടുതൽ കാൻസർ നിരക്കുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് അയർലണ്ടാണ്. യൂറോപ്യൻ കമ്മീഷൻ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ...









































