കൈക്കൂലി വിവാദത്തിൽ പേർസണൽ സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരോപണ വിധേയനായ പേർസണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതിക്കാരൻ നൽകിയ പരാതി...

നിജ്ജർ വധം: പിന്നിൽ ISI ആണെന്ന് റിപ്പോർട്ട്, ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കൽ

കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയെന്ന് വിവരം. ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി നിജാറിനെ കൊലപ്പെടുത്താൻ ഐഎസ്ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട്...

നിരവധി നഴ്സുമാർക്ക് പാൻഡെമിക് റെക്കഗ്നിഷൻ പേയ്‌മെന്റ് ലഭിച്ചിട്ടില്ലെന്ന് INMO

പാൻഡെമിക് റെക്കഗ്നിഷൻ പേയ്‌മെന്റിനായി ഡസൻ കണക്കിന് നഴ്‌സുമാർ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) അറിയിച്ചു. 2022 ജനുവരിയിൽ, മുൻ‌നിര പൊതുമേഖലാ ആരോഗ്യ പ്രവർത്തകർക്ക് 1,000 യൂറോ ബോണസ്...

പാസഡീന മലയാളി അസ്സോസിയേഷൻ 33-മത് വാർഷികവും ഓണാഘോഷവും ഒക്ടോബർ 7ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസ്സോസിയേഷന്റെ (പിഎംഎ) 33 - മത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്)  ഒക്ടോബർ 7ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി...

Natyarangu’23: ഡബ്ലിൻ മയൂര ഡാൻസ് സ്കൂൾ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഒക്ടോബർ 1ന്

ഡബ്ലിൻ മയൂര ഡാൻസ് സ്കൂൾ വിദ്യാർത്ഥികളുടെ അരങ്ങേറ്റം 'Natyarangu 23' ഒക്ടോബർ 1ന് നടക്കും . ഡബ്ലിനിലെ Scientology community Centre ൽ വൈകീട്ട് 4.30 നാണ് അരങ്ങേറ്റം. നൃത്താധ്യാപിക രഞ്ജിനി രാജന്റെ...

ആഗ്നസ് കൊടുങ്കാറ്റിനെ തുടർന്ന് എട്ട് കൗണ്ടികളിൽ ഓറഞ്ച് അലർട്ട് നൽകി; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ആഗ്നസ് കൊടുങ്കാറ്റ് കരയിലേക്ക് നീങ്ങുന്നതിനാൽ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള എട്ട് കൗണ്ടികളിൽ ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതൽ, മൺസ്റ്ററിലും ലെയിൻസ്റ്ററിലും യെല്ലോ വിൻഡ് അലേർട്ട് പ്രാബല്യത്തിൽ വന്നു. കാർലോ...

മെഡിക്കൽ ഓഫിസർ നിയമനത്തിന് 5 ലക്ഷം കോഴ: ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനെതിരെ പരാതി

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു....

ഓസ്‍കര്‍ പുരസ്‍കാരത്തിനായി 2018; ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രി

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018. ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ,  തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018....

കാനഡയിലെ സ്ഥിതിഗതികൾ അവതാളത്തിൽ… ഇന്ത്യൻ വിദ്യാർഥികളുടെ അവസ്ഥ പരിതാപകരം!!!

മികച്ച ഭാവിക്കായി കാനഡയിൽ എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ അവസ്ഥ വളരെ പരിതാപകരം എന്ന് റിപ്പോർട്ടുകൾ. സ്ഥിരതാമസമാക്കാം എന്ന മോഹവുമായി കാനഡയിലെത്തിയ പലർക്കും താമസസൗകര്യമോ ജോലിയോ ലഭിക്കാത്ത സ്ഥിതിഗതികളാണ് നിലവിലുള്ളതെന്നാണ് വിവരം. പരസ്യങ്ങളിലെ വാഗ്ദാനങ്ങൾക്ക്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ്...