ഐറിഷ് ജനസംഖ്യ കഴിഞ്ഞ വർഷം 98,000 വർദ്ധിച്ചു: ജനസംഖ്യയുടെ 28 ശതമാനത്തിലധികം ഡബ്ലിനിൽ
റിപ്പബ്ലിക് ഓഫ് അയർലണ്ടിന്റെ ജനസംഖ്യ കഴിഞ്ഞ വർഷം ഏകദേശം 98,000 പേർ വർദ്ധിച്ചു, 2008 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്.ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് 2023 ഏപ്രിലിലെ ജനസംഖ്യ 5,281,600 ആയിരുന്നു. 2022...
കോട്ടയത്ത് ബാങ്കിന്റെ ഭീഷണിയിൽ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ബാങ്കിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു; കുറ്റക്കാർക്കെതിരെ നടപടി
കോട്ടയം: കോട്ടയത്ത് ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്....
ആഗ്നസ് കൊടുങ്കാറ്റ് നാളെ കരതൊടും; വിവിധ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ആഗ്നസ് കൊടുങ്കാറ്റ് അയർലണ്ടിന് മുകളിൽ വടക്കോട്ട് നീങ്ങുന്നതിനാൽ നാളെ ചില സ്ഥലങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകും. ഇതിന്റെ ഫലമായി സ്പോട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറഞ്ഞു. കിഴക്ക്, തെക്ക് ഭാഗങ്ങളിൽ...
“ദൈവത്തെ അന്വേഷിക്കുന്നവരും ദൈവ ദൈവഭയത്തിൽ ഉപദേശിക്കുന്നവരും ആയിരിക്കണം ശുശ്രൂഷകൻമാർ”: ഷാജി പാപ്പച്ചൻ -ബാബു പി സൈമൺ
ഡാളസ്: ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ...
വാട്ടര്‍ഫോര്‍ഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റി നിര്യാതനായി
അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റി വാട്ടര്‍ഫോര്‍ഡിൽ മരണമടഞ്ഞു. 38 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം ജൂഡിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ്...
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കള്ളപ്പണ കേസ്; എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തു. സതീഷ് കുമാറുമായി സാമ്പത്തിക...
ആദ്യ കുടുംബസംഗമം ആഘോഷമാക്കി വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദ്യ കുടുംബസംഗമം സംഘടിപ്പിച്ചു. സെപ്റ്റംബർ 24 തീയതി വെക്സ്ഫോർഡ് സെൻറ്. ജോസഫ് കമ്മ്യൂണിറ്റി ഹാളിൽവെച്ചാണ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുടുംബാംഗങ്ങൾ...
നൃത്യ – ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2023 സെപ്റ്റംബർ 30ന്
അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാളം" നൃത്താസ്വാദകർക്കായി നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ ഒരുക്കുന്നു. ശനിയാഴ്ച ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററിൽ വൈകുന്നേരം 5.00 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അയർലണ്ടിലെ പ്രവാസികളായ വിവിധ ഇന്ത്യൻ...
അയർലണ്ടിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധനവ്: മോഷണ കേസുകൾ 20 ശതമാനം കൂടി
പുതിയ CSO ക്രൈം കണക്കുകൾ പ്രകാരം അയർലണ്ടിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, മോഷണങ്ങൾ എന്നിവയിൽ ഗണ്യമായ വർദ്ധനവ്. കൊലപാതക കേസുകൾ ഏകദേശം മൂന്നിലൊന്ന് വർധിച്ചതായി കണക്കുകൾ കാണിക്കുന്നു. കവർച്ചകൾ 20% വും, അതുമായി ബന്ധപ്പെട്ട...
രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്
ഹൂസ്റ്റണ്‍: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിന്റെ ആദരവ്. മലയാളി കൂടിയായ മേയര്‍ കെന്‍...










































