അയർലണ്ടിൽ വിവിധ ഹെൽത്ത്- കമ്മ്യൂണിറ്റി തൊഴിലാളി സംഘടനകളുടെ അനിശ്ചിതകാല പണിമുടക്ക് അടുത്ത മാസം
ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവിന്റെയും മറ്റ് സ്റ്റേറ്റ് ഏജൻസികളുടെയും ധനസഹായത്തോടെയുള്ള കമ്മ്യൂണിറ്റി, സന്നദ്ധ സംഘടനകളിലെ തൊഴിലാളികൾ ഒക്ടോബർ 17 ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് (ഐസിടിയു), വിവിധ...
പാലായിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്; പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ...
പാലാ: പാലായിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ചു കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. പൈകയിലെ ഒരു കുടുംബത്തിലെ അംഗങ്ങളായ പൈക...
അയർലണ്ടിൽ three-bed semi-detached വീടുകളുടെ ശരാശരി വില 300,000 യൂറോയിൽ കൂടുതൽ
അയർലണ്ടിലെ three-bed semi-detached സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില ഇപ്പോൾ 300,000 യൂറോയിൽ കൂടുതലാണെന്ന് പുതിയ സർവേ വെളിപ്പെടുത്തുന്നു. രാജ്യത്തുടനീളമുള്ള വിൽപ്പന വില ഈ പാദത്തിൽ 1.4% ഉയർന്ന് 301,370 യൂറോയായി....
സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ കുറ്റവിമുക്തൻ; പരാതിക്കാരിയുടെ ഹർജി തള്ളി
സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതി അംഗീകരിച്ചു. സി.ബി.ഐ. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി.എം.എൽ.എ. ഹോസ്റ്റലിൽവെച്ച് സോളാർ...
ഞാൻ മഹാത്മാഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ല; ഒഐസിസി ഹൂസ്റ്റൺ സമ്മളനത്തിൽ രമേശ് ചെന്നിത്തല
ഹൂസ്റ്റണ്‍: ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് രമേശ് ചെന്നിത്തല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്...
ഡബ്ലിൻ തപസ്യയുടെ നാടകം ‘ഇസബെൽ’ നവംബർ 26ന്
ഡബ്ലിൻ : അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൌൺ സീറോ മലബാർ കത്തോലിക്കാ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 26 ഞായറാഴ്ച സെന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ തപസ്യയുടെ ഏറ്റവും പുതിയ നാടകം...
“എന്റെ മലയാളത്തിന്റെ” പുതിയ അദ്ധ്യായന വർഷം പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു
വാട്ടർഫോർഡ്: പ്രവാസി മലയാളികൾക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷപഠന പദ്ധതിയായ "എൻറെ മലയാളത്തിന്റെ "പുതിയ അധ്യായന വർഷത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്ടറുമായ...
Leinster ൽ LAD പ്ലാനുകളിൽ നിന്ന് 61,000 വീടുകൾക്കായുള്ള ടാർഗറ്റ് നീക്കം ചെയ്തു
കഴിഞ്ഞ മൂന്ന് വർഷമായി ഡബ്ലിൻ മേഖലയിലെയും സമീപ കൗണ്ടികളിലെയും പ്രാദേശിക അധികാര വികസന പദ്ധതികളിൽ നിന്ന് 61,000-ത്തിലധികം വീടുകൾക്കായുള്ള പ്ലാനിങ് ടാർഗറ്റുകൾ നീക്കം ചെയ്യപ്പെട്ടു.കെയിൻ ഹോംസ് ബിൽഡർമാരുമായുള്ള സ്ട്രാറ്റജിക് ഡെലിവറി ആൻഡ് പ്ലാനിംഗ്...
അപകടത്തിൽ പരിക്കേറ്റയാളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ഭരണങ്ങാനം: മേരിഗിരി ഭാഗത്തു വച്ചു കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. ഗുരുതര പരുക്കേറ്റ ചേർത്തല സ്വദേശി സനൂപിനെ(32 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2.45 ഓടെയാണ് അപകടം നടന്നത്.
GNN NEWS...
ഹൃദയത്തിൽ വിള്ളലുണ്ടായ വീട്ടമ്മയ്ക്കു അപൂർവ ശസ്ത്രക്രിയ
പാലാ: ഹൃദയ പേശികളിൽ വിള്ളലുണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രവിത്താനം സ്വദേശിയായ 57 കാരി വീട്ടമ്മയ്‌ക്കാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടി...










































