ബജറ്റ് 2024: പ്രതീക്ഷകൾ എന്തൊക്കെ??

ബജറ്റ് 2024 പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ആർ ആൻഡ് ഡി ക്രെഡിറ്റ് സ്‌കീം പോലുള്ള പിന്തുണകൾ കൂടുതൽ സുഗമമായി ആക്‌സസ് ചെയ്യാൻ ബിസിനസുകളെ സഹായിക്കുന്നതിന് അയർലണ്ടിന്റെ നികുതി സമ്പ്രദായം ലഘൂകരിക്കുന്നതാണ് പ്രധാന...

കനത്ത മഴ: ഏഴ് കൗണ്ടികൾക്ക് നാളെ യെല്ലോ അലേർട്ട്

തെക്ക് ഭാഗത്തുള്ള മൂന്ന് കൗണ്ടികളിൽ ശക്തമായ മഴയെ തുടർന്ന് യെല്ലോ അലർട്ട് നൽകി. കോർക്ക്, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ മുന്നറിയിപ്പ് നൽകിയത്. ഡൊണെഗൽ,...

പ്രവിത്താനത്ത് നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് അപകടം; ഒരു വയസ്സുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് പരിക്ക്

കോട്ടയം: പ്രവിത്താനത്ത് വച്ച് നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് അപകടം. കാറിൽ സഞ്ചരിച്ച മധ്യവയസ്കയ്ക്കും ചെറുമകൾക്കും പരിക്കേറ്റു. പഴയിടം സ്വദേശികളായ മേരി സാലി(56), സേറ ( 1 വയസ്) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചേർപ്പുങ്കൽ...

Vidhu Prathap Live-Featuring Jyosna’ സംഗീത പരിപാടിക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി

ഡബ്ലിനിൽ ഇന്ന് ആഘോഷ രാവ്.. സംഗീത പ്രേമികൾക്ക് മുന്നിലേക്ക് പ്രിയ ഗായക ജോഡികളായ വിധു പ്രതാപും ജ്യോൽസ്നയും എത്തുന്നു.. സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷൻസിന്റെയും ലൂക്കന്‍ മലയാളി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Vidhu Prathap...

ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി സലാം എയർ

ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് അടുത്ത മാസം ഒന്ന് മുതൽ നിർത്തുന്നു. വെബ്സൈറ്റിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ് സൗകര്യവും നീക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി...

പാരീസ് ഒളിമ്പിക്‌സ്: ക്‌ളീനർ, ഷെഫ്, ബസ് ഡ്രൈവർ തുടങ്ങി 16,000 ത്തിലധികം ജോലി ഒഴിവുകൾ

പാരീസ് ഒളിമ്പിക്‌സിന്റെ സംഘാടകർ ഷെഫും ക്ലീനറും മുതൽ ബസ് ഡ്രൈവർമാരും സാങ്കേതിക വിദഗ്ധരും വരെയുള്ള 16,000 ജോലി ഒഴിവുകൾ നികത്താനുള്ള മത്സരത്തിലാണ്.പത്ത് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗെയിമുകൾക്ക് അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള...

അയർലൻഡിലെ ശരീരസൗന്ദര്യ മത്സരത്തിൽ തിളങ്ങി പുതുപ്പള്ളിക്കാരൻ

കോട്ടയം • അയർലൻഡിലെ ശരീരസൗന്ദര്യ മത്സരത്തിൽ തിളങ്ങി പുതുപ്പള്ളിക്കാരൻ. ന്യൂറോസിൽ വേൾഡ് നാച്വറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ ചാംപ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണം നേടിയാണ് ഇരവിനല്ലൂർ വാവള്ളിൽ കരോട്ടു വീട്ടിൽ റോഷൻ വി.കുര്യാക്കോസ്...

ഇന്ത്യ – കാനഡ പ്രതിസന്ധി; ഇരുരാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക

ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതിനിടെ ഖലിസ്ഥാൻ...

“നി​ഗൂഡതകളുടെ മായാവനം” ടൈറ്റിൽ പുറത്തിറക്കി

സായ് സൂര്യ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് മായാവനം എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ഡോ. ജ​ഗത് ലാൽ...

മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു… ആദ്യ സന്ദേശവും എത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ്ആപ്പ് ചാനലില്‍ ജോയിൻ ചെയ്യാനാകും. 2500ഓളം ഫോളവേഴ്സാണ് നിലവില്‍ മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലിന് വന്നിട്ടുള്ളത്. ചാനല്‍ പിന്തുടരൂ എന്ന...