Revolut മോർട്ട്ഗേജ് വിപണിയിലേക്ക്..ജീവനക്കാരുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു

ലോകമെമ്പാടുമുള്ള 30 ദശലക്ഷം ഉപഭോക്താക്കൾക്ക് മോർട്ട്ഗേജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള പദ്ധതികൾ ബാങ്കിംഗ്, പേയ്‌മെന്റ് ആപ്ലിക്കേഷനായ Revolut പ്രഖ്യാപിച്ചു. മോർട്ട്ഗേജുകളിൽ വിപ്ലവം സൃഷ്ടിക്കാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഡിജിറ്റൽ സൊല്യൂഷനുകൾ നൽകാനും പദ്ധതിയിടുന്നതിനാൽ, ഈ...

ഇന്ത്യക്കാരായ പ്രവാസി അധ്യാപകർക്ക് തിരിച്ചടി; ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കിയ പല അധ്യാപകരും അയോഗ്യരാണെന്ന് കണ്ടെത്തല്‍

മനാമ: ബഹ്‌റൈനില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പല ഇന്ത്യന്‍ അധ്യാപകരും അയോഗ്യരാണെന്ന് കണ്ടെത്തല്‍. ഇന്ത്യയില്‍ നിന്ന് ബിഎഡ് പഠനം പൂര്‍ത്തിയാക്കി ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയത്. ക്വാഡ്രാബേ...

‘കേരളീയം’ പരിപാടിയും യുഡിഎഫ് ബഹിഷ്കരിക്കും

തിരുവനന്തപുരം: 'കേരളീയം' പരിപാടിയും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച് യുഡിഎഫ്. നവംബറിൽ സർക്കാർ പ്രഖ്യാപിച്ച കേരളീയം പരിപാടിയില്‍ യുഡിഎഫ് പങ്കെടുക്കില്ല. സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടക്കുന്നു എന്നാന്ന് യുഡിഎഫിന്റെ വിമർശനം. സർക്കാരിന്റെ ജന സദസ്സ്...

പാസ്‌പോർട്ടുകളിൽ Schengen വിസ സ്റ്റാമ്പിങ് ഇനിയില്ല; യൂറോപ്പിൽ പുതിയ എൻട്രി-എക്‌സിറ്റ് സംവിധാനം വരുന്നു

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കായി Schengen മേഖല ഒരു പുതിയ സെൻട്രൽ എൻട്രി, എക്സിറ്റ് സംവിധാനം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സംവിധാനം പ്രവർത്തനക്ഷമമാകുന്നത്തോടെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നത് നിർത്തലാക്കും. പ്രദേശത്തിന്...

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു

കാനഡയ്ക്കെതിരേ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെയാണ് നിർത്തിവെച്ചത്. ബി.എൽ.എസ്. (http://blsinternational.com) വഴിയാണ് അറിയിപ്പ് ഉണ്ടായത്. ഖലിസ്താൻ നേതാവ് ഹർദീപ് സിങ്...

ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പണം അയക്കുന്നതിന് 20% TCS; പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

പുതുക്കിയ TCS (tax collected at source) നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള പുതുക്കിയ TCS നിരക്ക് 20 ശതമാനമായാണ് ഉയർത്തുന്നത്. നിരക്ക് വർധിക്കുന്നത്തോടെ വിദേശ...

പൈലറ്റുമാരുടെ കൂട്ടരാജി; കടുത്ത പ്രതിസന്ധിയിൽ ആകാശ എയർ

ഡൽഹി: ആകാശ എയർ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. പൈലറ്റുമാർ കൂട്ടരാജി വച്ചതോടെ സർവീസുകൾ പലതും മുടങ്ങിയ സാഹചര്യമാണുള്ളത്. രാജിവച്ച പൈലറ്റ്മാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേ സമയം കമ്പനി...

അതീവ ജാഗ്രത പാലിക്കണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും കേന്ദ്രസർക്കാരിൻറെ നിർദ്ദേശം

ഡൽഹി : ഇന്ത്യ-കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളും അതീവ ജാ​ഗ്രത പാലിക്കണമെന്ന് നി‍ര്‍ദ്ദേശം.  ഈയിടെയായി ഇന്ത്യൽ നയതന്ത്ര പ്രതിനിധികൾക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക്...

കരയിലിരുന്നു കപ്പലോടിക്കുന്ന കപ്പിത്താൻ..!! Remotedly Operated Ship ന്റെ ക്യാപ്റ്റനായ ഏക മലയാളി റെനി ജോസഫ്

വിവിധ തൊഴിൽ മേഖലകളിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ ഇപ്പോൾ സാധാരയാണ്. നമ്മളിൽ പലരും വീട്ടിലിരുന്നു ജോലി നോക്കുന്നവരുമാണ്. എന്നാൽ വീട്ടിലിരുന്ന് കടലിൽ കപ്പലൊടിക്കുന്ന ഒരാളുണ്ട് അയർലണ്ടിൽ. Capt. Reny Joseph QFA....

ഓണം ബംപർ:ഒന്നാം സമ്മാനം 25 കോടി കോഴിക്കോട് വിറ്റ ടിക്കറ്റിന്, നമ്പർ TE 230662

ഈ വർഷത്തെ ഓണം ബംപർ ലോട്ടറി നറുക്കെടുത്തു.TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. കോഴിക്കോട് പാളയത്തെ ഷീബ ഏജൻസിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ്...