വാചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി
കാട്ടുകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു...
അയർലണ്ടിൽ വിൽപനയ്ക്കുള്ള വീടുകളുടെ എണ്ണം 20% കുറഞ്ഞതായി റിപ്പോർട്ട്
കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് അയർലണ്ടിൽ വിൽപ്പനയ്‌ക്കുള്ള വീടുകളുടെ എണ്ണം 20 ശതമാനത്തിലധികം കുറഞ്ഞു.Daft.ie-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് കാണിക്കുന്നത് ഈ വർഷം സെപ്റ്റംബർ 1-ന് 12,200-ൽ താഴെ വീടുകൾ മാത്രമാണ്...
ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം; നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി
ഡൽഹി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അതേസമയം, ...
വാട്ടർഫോർഡിൽ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ശനിയാഴ്ച
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം വാട്ടർഫോർഡ് ന്യൂടൗണിലെ സെൻറ് ജോസഫ് & സെൻറ് ബെനിൽഡസ് ചർച്ചിന്റെ പാരിഷ് ഹാളിൽ (Eircode- X91W659) നടക്കുന്നതാണ്.
സെപ്റ്റംബർ 30 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 മുതൽ...
ഡബ്ലിനിൽ പ്രോപ്പർട്ടി വില സ്ഥിരത പ്രാപിച്ചതായി DNG റിപ്പോർട്ട്
എസ്റ്റേറ്റ് ഏജന്റുമാരായ DNG-ൽ നിന്നുള്ള ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഗേജ് അനുസരിച്ച് ഡബ്ലിൻ വിപണിയിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ സ്ഥിരത കൈവരിച്ചു.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തലസ്ഥാനത്ത് ഒരു വീടിന്റെ ശരാശരി വിലയിൽ...
ബോയിംഗ് ഡെലിവറി വൈകുന്നു; Ryanair ശൈത്യകാല ഷെഡ്യൂൾ വെട്ടിക്കുറച്ചു
ബോയിംഗ് വിമാനങ്ങളുടെ വിതരണത്തിലെ കാലതാമസത്തെത്തുടർന്ന് Ryanair തങ്ങളുടെ ശൈത്യകാല ഷെഡ്യൂൾ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു. സെപ്തംബർ, ഡിസംബർ മാസങ്ങളിൽ 27 വിമാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബോയിംഗിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ കൂടിയായ റയാൻഎയർ...
സെപ്റ്റംബറിൽ ഐറിഷ് പണപ്പെരുപ്പം 5% ആയി ഉയർന്നു
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഏറ്റവും പുതിയ "ഫ്ലാഷ്" എസ്റ്റിമേറ്റ് പ്രകാരം, സെപ്റ്റംബറിൽ പണപ്പെരുപ്പം വാർഷിക നിരക്ക് 5% ആയി ഉയർന്നു. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ പണപ്പെരുപ്പം 0.1% വരെ ഉയർന്നതായി...
ഫാമിലി വിസ നിഷേധം – മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ ഐറിഷ് പാർലമെന്റിന്റെ മുന്നിൽ...
ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത വളരെ ദുഖകരമായ സാഹചര്യമാണ് നിലവിലുള്ളത്. മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഈ വിഷയം...
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും
ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും. ഒക്ടോബർ 8, 11, 14, 19, 22, 29, നവംബർ 2, 5, 12 തീയതികളിൽ ആണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ...
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ അന്തരിച്ചു
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന്...










































