പൊന്നോണം ആഘോഷിക്കുവാൻ കിൽക്കനിയും ഒരുങ്ങിക്കഴിഞ്ഞു..! KMA ഓണാഘോഷവും, Walking Challenge Season 3, Onam Sports Day വിജയികൾക്കുള്ള...
കഴിഞ്ഞ രണ്ട് മാസങ്ങളോളം നീണ്ടുനിന്ന കിൽക്കനി മലയാളി അസോസിയേഷൻ്റെ ഓണഘോഷങ്ങൾക്ക് ഈ മാസം 26, ശനിയാഴ്ച കിൽക്കനി O'Loughlin GAA Club - ഹാളിൽ വെച്ച് വർണ്ണാഭമായ പരിസമാപ്തിയാകുന്നു. കിൽക്കനി മലയാളി...
പുടിന് എതിരെ പട നയിച്ച വാഗ്നര്‍ സേനാ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയ്ക്കെതിരെ പട നയിച്ച വാഗ്നര്‍ സേനാ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. വിമാനാപകടത്തിലാണ് വിമത നേതാവ് കൊല്ലപ്പെട്ടതെന്ന് റഷ്യ സ്ഥിരീകരിച്ചു. പ്രിഗോഷിന്റെ വിശ്വസ്ഥൻ ദിമിത്രോ ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് പത്ത് പേരും...
ഓഐസീസി അയർലണ്ട് (വാട്ടർഫോർഡ്) സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും സംഘടിപ്പിച്ചു
വാട്ടർഫോർഡ്: ഓഐസീസി അയർലണ്ട്, വാട്ടർഫോർഡ് ഇൻഡ്യൻ സ്വാതന്ത്ര്യദിനാഘോഷവും, ഉമ്മൻ ചാണ്ടി അനുസ്മരണവും വാട്ടർഫോർഡിലെ സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.
ഓഐസീസി അയർലണ്ട് പ്രസിഡൻറ് എം എം ലിങ്ക് വിൻസ്റ്റർ ദേശീയ...
ചരിത്രം കുറിച്ച് ഇന്ത്യ: ചന്ദ്രയാൻ 3 വിജയം; ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യം
ചരിത്ര നിമിഷത്തിൽ രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ്...
ഐ ഓ സി/ ഓ ഐ സീ സീ അയർലണ്ട് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമായി
ഡബ്ലിൻ : ഐ ഓ സീ/ ഓ ഐ സീ സീ അയർലണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും എക്സലൻസ് അവാർഡ് ദാനവും ഡബ്ലിനിലെ പാമേഴ്‌സ് ടൗണിലുള്ള സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടന്നു....
ചന്ദ്രയാൻ 3 ലാൻഡിങിന് ഇനി നിമിഷങ്ങൾ മാത്രം: തത്സമയം കാണാം
ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ 3 ലാൻഡിങിന് തയ്യാറെടുക്കുകയാണ്. വൈകീട്ട് 6.04 നാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ലാൻഡിങ് വിജയമാകുമെന്നതിൽ പൂർണ ആത്മവിശ്വാസമാണ് ഐഎസ്ആർഒ അധികൃതർ പ്രകടിപ്പിക്കുന്നത്.എന്തായാലും ഇന്ത്യൻ ബഹിരാകാശഗവേഷണ ദൗത്യങ്ങളുടെ...
Daily Delight ഓണസദ്യ ബോക്സുകളുടെ ബുക്കിംഗ് പൂർത്തിയായി
അയർലണ്ട് മലയാളികളുടെ ഓണഘോഷത്തിന് രുചി വിളമ്പി എത്തിയ Daily Delight ഓണസദ്യ ബോക്സുകളുടെ ബുക്കിംഗ് അതിവേഗം പൂർത്തിയായി. ഓഫർ പെരുമഴ തീർത്തെത്തിയ Daily Delight ഓണസദ്യയ്ക്ക് മികച്ച വരവേൽപ്പാണ് അയർലണ്ട് മലയാളികൾ...
ഓണത്തെ വരവേൽക്കാനൊരുങ്ങി വെക്സ്ഫോർഡ് മലയാളി കൂട്ടായ്മ; ആഘോഷം കൊഴുപ്പിക്കാൻ Symphony യുടെ ഗാനമേളയും
ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഓണനാളിനെ ആഘോഷത്തോടെ വരവേൽക്കുകയാണ് വെക്സ്ഫോർഡ് മലയാളികളും. വെക്സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി ആഗസ്റ്റ് 28, ഉത്രാടം നാളിൽ നടക്കും. മുൻവർഷങ്ങളിലെ പോലെ അതിവിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. The...
സാഹിത്യസാംസ്കാരിക പ്രതിഭ എബ്രഹാം തെക്കേമുറിയെ ആദരിച്ചു -പി പി ചെറിയാൻ
മർഫി (ഡാളസ് ): നാല് പതീറ്റാണ്ടുകൾ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എബ്രഹാം തെക്കേമുറിയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ആദരിച്ചു. ടെക്സസിലെ പ്ലാനോയിൽ വിശ്രമ...
റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിന് എട്ട് റിപ്പബ്ലിക്കൻമാർക് യോഗ്യത -പി പി ചെറിയാൻ
മിൽവാക്കി: ബുധനാഴ്ച രാത്രി പാർട്ടിയുടെ ആദ്യത്തെ 2024 പ്രസിഡന്റ് പ്രൈമറി ഡിബേറ്റിന് എട്ട് റിപ്പബ്ലിക്കൻമാർ യോഗ്യത നേടിയതായി റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി തിങ്കളാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചു.
നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം, മുൻ...










































