എക്യൂമെനിക്കൽ ഫെഡറേഷൻ വിമൻസ് ഫോറം പ്രവർത്തനോൽഘാടനം നടന്നു

ജീമോൻ റാന്നി ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിൻറെ ഉത്‌ഘാടനം റവ. ഫാ. ജോൺ തോമസ്  നിർവഹിച്ചു....

പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് 4%ന് മുകളിൽ

അയർലണ്ടിലെ പുതിയ മോർട്ട്ഗേജ് ക്രമീകരണങ്ങളുടെ ശരാശരി പലിശ നിരക്ക് 4% ന് മുകളിലായി. പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് മെയ് മാസത്തിൽ 3.84% ആയിരുന്നത് ജൂണിൽ 4.04% ആയി ഉയർന്നതായി സെൻട്രൽ...

കുടുംബങ്ങൾക്കായുള്ള ഏകദിന സെമിനാർ ഡബ്ലിനിൽ

മാതാപിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന സെമിനാർ താല...

കൂറ്റൻ ബർമീസ് പെരുമ്പാമ്പിനുള്ളിൽ 5-അടി അലിഗേറ്ററിനെ കണ്ടെത്തി -പി പി ചെറിയാൻ

ഫ്ലോറിഡ: ഗവേഷകർ കൂറ്റൻ ബർമീസ് പെരുമ്പാമ്പിനുള്ളിൽ 5-അടി അലിഗേറ്ററിനെ കണ്ടെത്തി. ഫ്ലോറിഡ എവർഗ്ലേഡ്സിൽ കണ്ടെത്തിയ 18 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന് 5 അടി നീളമുള്ള ചീങ്കണ്ണിയെ വലിച്ചെടുക്കുന്ന വീഡിയോ...

പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച ജെയിംസ് ബെർണാഡ് ചൂടേറ്റ് മരിച്ചു -പി പി ചെറിയാൻ

സാൾട്ട് ലേക്ക് സിറ്റി: പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച  ടെക്സാസ്സിലെ ഓസ്റ്റിനിൽ നിന്നുള്ള ജെയിംസ് ബെർണാഡ് ഹെൻഡ്രിക്‌സ് (66) യൂട്ടായിലെ ആർച്ച്സ് നാഷണൽ പാർക്കിൽ ചൂടേറ്റ് മരിച്ചു. യുട്ടായിലെ ആർച്ച്സ് നാഷണൽ പാർക്കിൽ...

വീറ്റോ അസാധുവാക്കാൻ വോട്ടു ചെയ്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്ത് ഗവർണർ -പി പി ചെറിയാൻ

ഒക്‌ലഹോമ സിറ്റി (കെഫോർ)- പുകയിലയുമായി ബന്ധപ്പെട്ട ഗോത്രവർഗ കോംപാക്റ്റ് ബില്ലുകൾ വീറ്റോ ചെയ്ത ഒക്‌ലഹോമ ഗവർണർ കെവിന്റെ ഉത്തരവ്  അസാധുവാക്കാൻ  വോട്ടു ചെയ്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ,  സെനറ്റ് പ്രസിഡന്റ് പ്രോ ടെംപോർ  ഹൗസ്...

സിദ്ധിഖിന്റെ വിയോഗത്തിൽ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി

സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ  ലാൽ കെയെർസ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര മേഖലയ്ക്കു  നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം  മറ്റു ഭാഷകളിലും  ചലച്ചിത്ര രംഗത്തിന് വലിയ...

വർഗീസ് മേക്കാട്ടുപറമ്പൻ ഫ്ലോറിഡയിൽ അന്തരിച്ചു -പി പി ചെറിയാൻ

ബാർട്ടോവ് (ഫ്ലോറിഡ): മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു. ഭാര്യ: മേരി വർഗീസ് മക്കൾ:ലിജോ (ഭാര്യ റിയ), മകൾ ലൈജി (ഭർത്താവ് ജോയ്, മക്കൾ അൽജിൻ & അലീന), മകൻ...

കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ “ഒന്നിച്ചോണം പൊന്നോണം” ആഗസ്റ്റ് 19ന്

കോർക്ക്: കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ (CPMA) ഓണാഘോഷ പരിപാടികൾ "ഒന്നിച്ചോണം പൊന്നോണം" അതിവിപുലമായി ആഗസ്റ്റ് 19ന് കൊണ്ടാടുന്നു. അയർലൻഡിലെ പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന CPMA അസോസിയേഷന്റെ ഓണാഘോഷ...

‘പ്രസംഗം കഴിഞ്ഞ് പോകവെ രാഹുൽ ഫ്ളൈയിങ് കിസ് നൽകി’; ആരോപണവുമായി സ്മൃതി ഇറാനി

മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയിൽ ആരോപണം...