ഡബ്ലിൻ മലയാളി സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി
ഡബ്ലിൻ : ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും,ഡബ്ലിൻ സെന്റ് വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നഴ്സ് മാനേജറുമായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശേരിൽ നിര്യാതയായി. ഡബ്ലിൻ ബ്ലാക്ക് റോക്ക് ബൂട്ടേഴ്സ്...
മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ ഡാളസിൽ പ്രതിഷേധം ഇരമ്പി -പി പി ചെറിയാൻ
ഡാളസ്: മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും പ്രത്യേകിച്ച് കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും ഡാളസിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജൂലൈ 29 നു ശനിയാഴ്ച രാവിലെ 10 മണിക് തന്നെ...
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് യാത്രക്കാർ സുരക്ഷിതർ
സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തിരുച്ചിറപ്പള്ളിയിൽ നിന്നു ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. 161 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിങ്...
ഇന്ത്യയിൽ 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യു.എസ് ചിപ്പ് മേക്കർ -പി പി ചെറിയാൻ
കാലിഫോർണിയ: 2028-ഓടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 400 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നും തങ്ങളുടെ ഏറ്റവും വലിയ ഡിസൈൻ സെന്റർ ബെംഗളൂരുവിലെ ടെക് ഹബ്ബിൽ നിർമ്മിക്കുമെന്നും യുഎസ് ചിപ്പ് മേക്കർ അഡ്വാൻസ്ഡ്...
50,000-ത്തിലധികം മോർട്ട്ഗേജ് ഹോൾഡർമാർക്ക് കുറഞ്ഞ നിരക്കുള്ള ബാങ്കുകളിലേക്ക് മാറാൻ സാധിക്കും
നിക്ഷേപ ഫണ്ടുകളിൽ മോർട്ട്ഗേജുകൾ കുടുങ്ങിക്കിടക്കുന്ന 50,000-ത്തിലധികം വായ്പക്കാർക്ക് കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലേക്ക് മാറാൻ സാധ്യതയുള്ളതായി സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ ഡാറ്റ കാണിക്കുന്നു. സിന് ഫെയ്‌നിന്റെ സാമ്പത്തിക വക്താവ് Pearse...
31 ഗ്രാം ഹെറോയിൻ പിടികൂടിയ കേസിൽ സരിദേവിയുടെ വധശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ
സിംഗപ്പൂർ: 2018-ൽ സിംഗപ്പൂരിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട ഒരു വനിതയെ വെള്ളിയാഴ്ച വധിച്ചു. 2004-ന് ശേഷം ഏകദേശം 20 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ വനിതയായി സരിദേവി.
സരിദേവി ബിന്റെ ജമാനി (45)യെ വെള്ളിയാഴ്ച തൂക്കിലേറ്റിയതായി...
“ഡി.എൻ.എ” ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്റ്റർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.സുപ്പർ സ്റ്റാർ സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ...
DUBLIN PREMIER LEAGUE: Just Right Overseas എവർറോളിങ് ട്രോഫി പോരാട്ടത്തിൽ AMC ജേതാക്കൾ
Just Right Overseas എവർറോളിങ് ട്രോഫിക്കായി SANDYFORD STRIKERS സംഘടിപ്പിച്ച Dublin Premier League ന് ആവേശോജ്വല സമാപനം. ഡബ്ലിനിൽ നിന്നും മറ്റ് കൗണ്ടികളിൽ നിന്നുമുള്ള ശക്തരായ 18 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ...
അയർലണ്ടിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു; വിലക്കയറ്റം പണപ്പെരുപ്പത്തിന്റെ തോത് ഉയർത്തുന്നുവെന്ന് റിപ്പോർട്ട്
ഡബ്ലിൻ : അയർലണ്ടിൽ അവശ്യസാധനങ്ങളുടെ വില വർധിക്കുന്നത് പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടി വേഗത്തിലാണെന്ന് യൂറോസ്റ്റാറ്റ് റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ജൂലൈ വരെയുള്ള കാലയളവിൽ ഭക്ഷ്യവസ്തുക്കളുടെ വില 8.6 ശതമാനമാണ്...
അയർലണ്ട് ജെന്റർ ന്യൂട്രാലിറ്റി റഫറണ്ടത്തിന് തയ്യാറെടുക്കുന്നു
ഡബ്ലിൻ: അയർലണ്ട് ജെന്റർ ന്യൂട്രാലിറ്റി (ഈക്വാളിറ്റി) റഫറണ്ടത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് നവംബറിൽ ജനഹിത പരിശോധന നടത്താനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.റഫറണ്ടത്തിന് മുമ്പ് മതിയായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയാണ് സർക്കാരും ഇലക്ടറൽ കമ്മീഷനും....










































