അയർലണ്ടിൽ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 4.6 ശതമാനമായി കുറഞ്ഞു: CSO

അയർലണ്ടിലെ പണപ്പെരുപ്പം, Harmonised Index of Consumer Prices പ്രകാരം അളക്കുന്നത്, ജൂണിലെ 4.8% ൽ നിന്ന് ജൂലൈയിൽ 4.6% എന്ന വാർഷിക നിരക്കിലേക്ക് താഴ്ന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ...

ഡാളസിൽ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചു പ്രകടനം ജൂലൈ 29ന് -പി പി ചെറിയാൻ

ഡാളസ്: ഇന്ത്യയിലെ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം  പ്രകടിപ്പിച്ച് ജൂലൈ 29ന് ശനി രാവിലെ  10 മുതൽ - 12 വരെ ഗാന്ധി മെമ്മോറിയൽ പാർക്കിൽ (1201 ഹിഡൻ റിഡ്ജ്, ഇർവിംഗ്, 1X 75088)...

“ക്രിട്ടിക്കൽ റേസ് തിയറി” സ്കൂളുകളിൽ അതിരുകടന്ന മാർക്സിസ്റ്റ് അധ്യാപനമെന്ന് മാർക്കോ റൂബിയോ -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: സ്കൂളുകളിലെ 'മാർക്സിസ്റ്റ്' വംശാധിഷ്ഠിത പാഠങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്. റിപ്പബ്ലിക്കൻ ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോയും  റിപ്പബ്ലിക്കൻ നോർത്ത് ഡക്കോട്ടയുടെ സഹ-സ്‌പോൺസറായ കെവിൻ ക്രാമറുമാണ്  ചൊവ്വാഴ്ച സെനറ്റിൽ ഇതിനെതിരെ ...

ഡബ്ലിനിൽ gardaí നിരീക്ഷണം വർദ്ധിപ്പിക്കുന്നതിന് 10 മില്യൺ യൂറോ പ്രഖ്യാപിച്ചു

ഡബ്ലിനിലെ ഗാർഡ ഓവർടൈമിനായി സർക്കാർ 10 ദശലക്ഷം യൂറോ അധിക ധനസഹായം പ്രഖ്യാപിച്ചു. ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ നിരീക്ഷണം ഉറപ്പാക്കാൻ ഗാർഡയ്ക്ക് 240,000 പോലീസിംഗ് മണിക്കൂർ അധികമായി അനുവദിച്ചു. ഈ തുക...

ഡ്യൂബുക്ക് അതിരൂപത ബിഷപ്പായി തോമസ് സിങ്കുളയെ മാർപാപ്പ നിയമിച്ചു – പി പി ചെറിയാൻ

വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച ഡാവൻപോർട്ടിലെ ബിഷപ്പ് തോമസ് സിങ്കുളയെ അയോവയിലെ ഡ്യൂബുക്കിലെ മെട്രോപൊളിറ്റൻ അതിരൂപതയെ നയിക്കാൻ നിയമിച്ചു. 2023 ജൂലായ് 26-ന് വാഷിംഗ്ടൺ ഡി.സി.യിൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അപ്പോസ്‌തോലിക് ന്യൂൺഷ്യോ, കർദ്ദിനാൾ...

അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസനം മീഡിയ കമ്മിറ്റി പ്രഖ്യാപിച്ചു; റവ ജോർജ് എബ്രഹാം(കൺവീനർ), ഷാജി എസ്...

ന്യൂയോർക് : നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്  മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ ഡോ  ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അറിയിച്ചു. ചൊവാഴ്ചയാണ് ഇതുസംബന്ധിച്ചു...

ഓസ്ട്രേലിയൻ വീസയ്ക്ക് ഇനി മുതൽ TOEFL സ്കോർ പരിഗണിക്കില്ല

ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി TOEFL (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ TOEFL സ്കോർ...

സ്കൂളുകളിലെ സ്മാർട്ട്ഫോൺ ഉപയോഗം; അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ

ലണ്ടന്‍: സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ. മൊബൈൽ ഉപകരണങ്ങൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ കുരുക്കുകളിൽ പെടുന്നതിനും കാരണമാകുമെന്ന് യുഎൻ...

അമേരിക്കയുടെ കൈവശം അന്യഗ്രഹവാഹനമുണ്ടെന്ന് മുൻ ഇന്റലിജൻസ് ഓഫിസറുടെ വെളിപ്പെടുത്തൽ

യുഎസിന്റെ കൈവശം അന്യഗ്രഹവാഹനമുണ്ടെന്ന് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാതപേടകങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ഡേവിഡ് ഗഷാണ് യുഎസ് കോൺഗ്രസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും ഗ്രഷ്...

മണിപ്പൂർ കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു

ഡൽഹി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്....