ഡബ്ലിൻ സിറ്റി സെന്ററിൽ അമേരിക്കൻ വിനോദസഞ്ചാരിയെ സംഘം ചേർന്ന് ആക്രമിച്ചു
കഴിഞ്ഞ ദിവസം രാത്രി ഡബ്ലിൻ സിറ്റി സെന്ററിൽ വെച്ച് അമേരിക്കൻ വിനോദസഞ്ചാരിയെ ഒരു സംഘം ആക്രമിച്ചു. ഡബ്ലിൻ Beaumont ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു....
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി
സിഡ്നി: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേരെന്ന് ഓ.ഐ.സി.സി ഓഷ്യാന റീജിയൻ പ്രസ്താവനയിലൂടെ പറഞ്ഞു. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്റെ ഉയരങ്ങളിൽ ജനങ്ങൾക്കൊപ്പം...
ഡാലസ്സിൽ 3 സ്ത്രീകൾ കുത്തേറ്റ മരിച്ച സംഭവം പോലീസ് അന്വേഷിക്കുന്നു -പി പി ചെറിയാൻ
ഡാളസ് - ആളൊഴിഞ്ഞ പറമ്പിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ 3 സ്ത്രീകളുടെ മരണത്തിൽ സംശയമുള്ളവരെഡാളസ് പോലീസ്.അന്വേഷിക്കുന്നു
ഏപ്രിൽ 22 ന്, ആദ്യം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം, പിന്നീട് 60 വയസ്സുള്ള കിംബർലി റോബിൻസൺ എന്ന്...
വിനോദസഞ്ചാരികൾക്ക് NI ലേക്കുള്ള ട്രാവൽ പെർമിറ്റ് ഇളവ് നൽകാനുള്ള നിർദ്ദേശം യുകെ നിരസിച്ചു
വടക്കൻ അയർലൻഡ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനിൽ (ഇടിഎ) നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ യുകെ സർക്കാർ വീണ്ടും നിരസിച്ചു. വിസ ആവശ്യമില്ലാത്ത, ബ്രിട്ടീഷ് ഇതര/ ഐറിഷ് ഇതര പൗരന്മാർക്ക് യുകെയിൽ...
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ഡാളസിൽ അനുശോചന സമ്മേളനം ജൂലൈ 23ന് -പി.പി.ചെറിയാൻ
ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന് സമ്മേളനം സംഘടിപ്പിക്കുന്നു
ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ...
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൃദയത്തിൽ ചാലിച്ച അനുശോചനമറിയിച്ച് ജോസഫ് ചാണ്ടി -പി പി ചെറിയാൻ
ഡാളസ് : മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി യുടെ നിര്യാണത്തിൽ കോട്ടയം ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റി മിഷൻ യോഗം ചേർന്ന് അനുശോചിച്ചു. തൻറെ ആയുഷ്ക്കാല ഉപദേഷ്ടാവും...
ALL IRELAND RUMMY TOURNAMENT ആഗസ്റ്റ് 13ന്: ഒന്നാം സമ്മാനം 1000 യൂറോ
ROYAL PLAYERS CLUB LIMERICK സംഘടിപ്പിക്കുന്ന ALL IRELAND RUMMY TOURNAMENT ആഗസ്റ്റ് 13ന് നടക്കും. Mungret GAA Hall, Moneteen, Limerick ൽ വച്ചാണ് ടൂർണമെന്റ് നടക്കുക.
രാവിലെ 10.30 മുതൽ മത്സരങ്ങൾ...
ഫിഫ വനിതാ ലോക കപ്പ് മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലാൻഡിൽ വെടിവയ്പ്; രണ്ട് മരണം
ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ന്യൂസിലാൻഡിൽ വെടിവയ്പ്. ഓക്ലാൻഡിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പൊലീസുകാർ അടക്കം ആറ് പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. പ്രാദേശിക...
ശശിയും ശകുന്തളയും; ട്രെയിലർ ജൂലൈ 20ന്
ശശിയും ശകുന്തളയും സിനിമയുടെ ട്രെയിലർ ജൂലൈ 20ന് വൈകുന്നേരം ആറുമണിക്ക് പുറത്തുവിടും. കൊച്ചിയിലെ ട്രാവൻകൂർ കോർട്ട് ഹോട്ടലുകൾ വച്ചാണ് ട്രെയിലർ പുറത്ത് വിടുന്ന ചടങ്ങ് സംഘടിപ്പിച്ച ഇരിക്കുന്നത്. ആർ എസ് വിമൽ കൂടി...
മിനിമം വേതന വർദ്ധന പല SME-കൾക്കും താങ്ങാനാവുന്നില്ല; നഴ്സിംഗ് ഹോം, കൺവീനിയൻസ് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളെ ബാധിക്കും- ISME
അടുത്ത വർഷത്തേക്ക് Low Pay Commission ആസൂത്രണം ചെയ്ത മിനിമം വേതനം വർദ്ധിപ്പിക്കുന്നത് പല ചെറുകിട ബിസിനസുകൾക്കും താങ്ങാനാകാത്തതാണെന്ന് ISME ആശങ്ക പ്രകടിപ്പിച്ചു. കമ്മീഷൻ അടുത്ത വർഷം മിനിമം വേതനം 12% വർദ്ധിപ്പിക്കാൻ...










































