ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ -പി പി ചെറിയാൻ

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും, കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, കേരള ജനതയുടെ ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ ആഴമായ മുദ്ര പതിപ്പിക്കുകയും, തികഞ്ഞ  ദൈവ വിശ്വാസിയും, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്‍റെ...

ഞാന്‍ അടുത്തറിഞ്ഞ ഉമ്മന്‍ ചാണ്ടിസാര്‍ (രാജു കുന്നക്കാട്ട്)

വൈകാരികമായ ഓര്‍മകളോടെയാണ് ഈ വിയോഗവേളയില്‍ ഉമ്മന്‍ ചാണ്ടിസാറിനെ ഓര്‍മിക്കുക. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നു പറയുമ്പോഴും അദ്ദേഹം എന്റെ നാടായ പള്ളിക്കത്തോടിന്റെയും സ്വന്തമായിരുന്നു. എത്രയോ നൂറ് ഓര്‍മകളും അനുഭവങ്ങളുമാണ് ദുഖസാന്ദ്രമായ ഈ ദിനത്തില്‍...

ഇലക്‌ട്രിക് വാഹന ഉപയോഗം വർധിച്ചതോടെ 1.5bn യൂറോ വരുമാനനഷ്‌ടം; വലിയ കാറുകൾക്ക് നികുതി ഉയർത്താൻ സാധ്യത

വാഹനമോടിക്കുന്നവർ വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിനാൽ പ്രതിവർഷം 1.5 ബില്യൺ യൂറോയുടെ നഷ്ടമാണുണ്ടായത്. വരുമാനനഷ്ടം നികത്താൻ വലിയ കാറുകൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത്തരമൊരു നീക്കം SUV ഡ്രൈവർമാരിൽ...

ഉമ്മൻചാണ്ടി – സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ആദരിച്ച അതുല്യ പ്രതിഭ – ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്...

ഡാളസ് :ബഹുമാനപ്പെട്ട കേരള മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് എക്സിക്യൂട്ടീവ് കമ്മിറ്റിയും അഡ്വൈസറി ബോർഡും അടിയന്തരമായി യോഗം ചേർന്ന്...

‘Daffodils’: സംഗീത ലോകത്തെ ആവേശമാകാൻ അയർലണ്ടിൽ നിന്നും ഇതാ ഒരു മലയാളി ബാൻഡ്

സംഗീത ലോകം അടക്കി വാഴുവാൻ, യുവ കലാകാരന്മാരുടെ കൂട്ടായ്മയുമായി അയർലണ്ടിൽ നിന്നും പുതിയൊരു മ്യൂസിക് ബാൻഡ് ഒരുങ്ങുകയാണ്. മലയാള സംഗീത ലോകത്തെ പുതുതാരോദയമായ യുവ സുഹൃത്തുക്കൾ ഒരുമിക്കുകയാണ് Daffodils- The music band...

കോട്ടയത്തേക്ക് ഉമ്മൻചാണ്ടിയുടെ അവസാനം മടക്കം; ഉച്ചകഴിഞ്ഞ് കോട്ടയത്ത് സ്കൂളുകൾക്ക് അവധി

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപ യാത്രയെ തുടർന്ന്  കോട്ടയത്ത് സ്കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ്...

നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ വിദേശികൾക്ക് വീസ ഇളവുകൾ നൽകാൻ ബ്രിട്ടൻ

നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചു വിദേശ വിദഗ്ധ തൊഴിലാളികളെ തേടി ബ്രിട്ടൻ. ബിയർമാർ, റൂഫർമാർ, കാർപെന്റർ ഉൾപ്പെടെയുള്ള തൊഴിലിനെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇതോടെ വീസ ഇളവുകളുടെ സഹായത്തോടെ മലയാളികൾ...

ഉറ്റസുഹൃത്ത് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് എ കെ ആന്റണി

തിരുവനന്തപുരം: പതിറ്റാണ്ടുകൾ തോളോടുതോൾ ചേർന്ന് കേരള രാഷ്ട്രീയത്തെ നയിച്ച ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിനുമുന്നിൽ പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാവ് എ കെ ആന്റണി. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് വിതുമ്പുന്ന എകെ ആന്റണി...

അയർലണ്ടിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി വില 2.4 ശതമാനം വർദ്ധിച്ചു.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് വരെയുള്ള വർഷത്തിൽ ദേശീയതലത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി വില 2.4 ശതമാനം വർദ്ധിച്ചു.ഡബ്ലിനിനു പുറത്ത് റെസിഡൻഷ്യൽ പ്രോപ്പർട്ടി വില സൂചിക...

അയർലണ്ടിൽ വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങൾ കഴിഞ്ഞ വർഷത്തെക്കാൾ 25% കുറഞ്ഞു

നിയമന പ്ലാറ്റ്‌ഫോമായ ഐറിഷ് ജോബ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ തൊഴിൽ സൂചിക പ്രകാരം, വർഷത്തിന്റെ രണ്ടാം പാദത്തിൽ തൊഴിൽ ഒഴിവുകൾ വാർഷികാടിസ്ഥാനത്തിൽ 25% കുറഞ്ഞു. ത്രൈമാസാടിസ്ഥാനത്തിൽ തൊഴിൽ ഒഴിവുകൾ 4% കുറഞ്ഞു. ഇത്...