അയർലണ്ടിൽ ബാഴ്‌സലോണയേക്കാൾ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്, താപനില 21 ഡിഗ്രി വരെ ഉയരും
വാരാന്ത്യത്തിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.ഉയർന്ന മർദ്ദം നിലനിൽക്കുന്നതിനാൽ കാലാവസ്ഥ പ്രധാനമായും വരണ്ടതും സ്ഥിരവുമായി തുടരുമെന്ന് ഐറിഷ് ദേശീയ കാലാവസ്ഥാ നിരീക്ഷണ...
ഡബ്ലിൻ ബസ് എക്സ്പ്രസ്സോ സർവീസുകളിൽ മാറ്റം
ഡബ്ലിൻ ബസ് ഡബ്ലിനിലുടനീളമുള്ള എക്സ്പ്രസ്സോ സേവനങ്ങളിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ടൈംടേബിളിലും ബസ് സ്റ്റോപ്പുകളിലും മാറ്റമുണ്ടാകും. 27x, 32x, 33x, 39x,...
‘നീക്കം’ ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ടൈറ്റിൽ പ്രകാശനം നടത്തി
കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം നടന്നു.ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ്...
വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവുമായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലണ്ട്
ഗാർഹിക ഊർജ്ജ ഉപയോഗം നിയന്ത്രിക്കാനും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സഹായിക്കുന്നതിനായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലൻഡ് (ഇഎഐ) ഗൈഡ് പ്രസിദ്ധീകരിച്ചു. ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിന്, സ്മാർട്ട് മീറ്ററുകൾ കൂടുതലായി ഉപയോഗിക്കാനും, വൈദ്യുതി ഉപയോഗം...
യുഎസ്-ഇറാൻ യുദ്ധം; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്
വാഷിംഗ്ടൺ: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ഇറാൻ ഔദ്യോഗികമായി ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ വെടിനിർത്തൽ...
ഇറാനിൽ നിന്ന് എണ്ണ കടത്തിയ കൂറ്റൻ കപ്പൽ അമേരിക്കൻ പിടിച്ചെടുത്തു; പിന്നാലെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക രാജ്യത്തിന്‍റെ പതാകയോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത 'എം/ടി മജസ്റ്റിക് എക്സ്' (M/T...
രണ്ട് വയസ്സുകാരനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ മാതാപിതാക്കൾക്ക് കഠിനതടവ്
കണക്റ്റിക്കട്ട്: കണക്റ്റിക്കട്ടിൽ രണ്ട് വയസ്സുകാരനായ മകൻ ലിയാം റിവേര ക്രൂരമായ പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്ക് കഠിനതടവ്. കുട്ടിയുടെ അമ്മ ഐറിസ് റിവേര-സാന്റസിന് 20 വർഷവും പിതാവ് എഡ്ഗർ ഇസ്മലേജിന് 18...
പ്രതീക്ഷയേകി അമലിന്റെ ആരോഗ്യനില; ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തു
ഡാലസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ സിറ്റി ഡാലസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.
അമലിന്റെ നില...
വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്” ഷോ വൻ വിജയമായി
ഹൂസ്റ്റൺ: ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിന്റെ സഹകരണത്തോടെ നടത്തിയ ടാലെന്റ്റ് ഓഫ് ടെക്സാസ് ടാലെന്റ്റ് ഷോ വൻ വിജയമായി.
ഏപ്രിൽ...
സാൻജോ സുനിലിന്റെ ദുരൂഹ മരണം; അന്വേഷണം ഡിക്റ്റടീവ് ഗാർഡയ്ക്ക്
ഡബ്ലിനിൽ മലയാളി യുവാവ് സാൻജോ സുനിലിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഡിക്റ്റടീവ് ഗാർഡ ഏറ്റെടുടുത്തു. സാൻജോയുടെ ഭാര്യയുടെ മൊഴി ഉൾപ്പെടെ പരിഗണിച്ച് ആത്മഹത്യാ ആണെന്നാണ് മരണത്തിൽ...









































