ഐറിഷ് സമ്പദ്‌വ്യവസ്ഥയിൽ ആദ്യ മൂന്ന് മാസങ്ങളിൽ ഇടിവ്
അയർലണ്ട്: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഘടനയിൽ ഇടിവ് സംഭവിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ കാണിക്കുന്നു. 2022 ലെ അവസാന മൂന്ന് മാസത്തെ...
ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിച് പെൻസിൽവാനിയ -പി പി ചെറിയാൻ
പെൻസിൽവാനിയ: യുഎസിൽ പെൻസിൽവാനിയ സംസ്ഥാനം നവംബർ 12 ന് ദീപാവലി ദിനം ദേശീയ അവധിയായി പ്രഖ്യാപിച്ചു. ഹിന്ദു ഉത്സവമായ ദീപാവലി ദേശീയ അവധിയായി പ്രഖ്യാപിച്ചതായി .പെൻസിൽവാനിയയിലെ സെനറ്റർ നികിൽ സാവൽ ട്വീറ്റ് ചെയ്തു....
ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു; കൂടുതൽ ഗുസ്തി താരങ്ങൾ സമരവേദിയിൽ
ഡൽഹി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസവും തുടരുന്നു. സമരം ശക്തമാകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഗുസ്തി താരങ്ങൾ...
SSE Airtricity ഗാർഹിക ഉപഭോക്താക്കൾക്ക് 35 യൂറോ ക്രെഡിറ്റ് ചെയ്യും
എനർജി കമ്പനിയായ എസ്‌എസ്‌ഇ എയർട്രിസിറ്റി അതിന്റെ എല്ലാ ആഭ്യന്തര ഉപഭോക്താക്കൾക്കും 35 യൂറോ പേയ്‌മെന്റായി ക്രെഡിറ്റ് ചെയ്യും.ഇന്ന് മുതൽ 247,000 ഉപഭോക്തൃ അക്കൗണ്ടുകളിലേക്ക് ഇത് സ്വയമേവ ബാധകമാകും.മൊത്തത്തിൽ ഈ സ്കീം 8.6 ദശലക്ഷം...
സ്റ്റെഫി സേവ്യറിന്റെ “മധുര മനോഹര മോഹം” ട്രയിലർ പ്രകാശനം ചെയ്തു
"തറവാടിൻ്റെ അന്തസ്സു പോകണ്ടായെന്നു പറഞ്ഞു.ലോണെടുത്തു വാങ്ങിയതാ പശുക്കളെ..എന്തു പറയാനാ...! ഒരു കാലത്ത് ആന മുറ്റത്തു നിന്ന തറവാടാ ഇത്..എന്നിട്ട് - ?അച്ഛൻ്റെ അമ്മായിടെ മോള് അംബുജാക്ഷിആന പാപ്പാൻ്റെ കൂടെ ഒളിച്ചോടിപ്പോയി.അപ്പോ ആനയോ?ആനയുടെ പൊറത്തു...
അരിക്കൊമ്പൻ ദൗത്യം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി വനംവകുപ്പ്; ചിന്നകനാലിൽ 144 പ്രഖ്യാപിച്ചു
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽനാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം നാളെ തന്നെ നടക്കും. നാളെ പുലർച്ചെ 4 ന് ദൗത്യം തുടങ്ങും. സി സി എഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്...
ചാക്കോ ജോൺ ഹൂസ്റ്റണിൽ നിര്യാതനായി റിപ്പോർട്ട് -പി പി ചെറിയാൻ
ഹൂസ്റ്റൺ :കോട്ടയം കൊല്ലാട് ചാക്കോ ജോൺ( 84)ഹൂസ്റ്റണിൽ നിര്യാതനായി. കൊല്ലാട് കണിയാംപൊയ്കയിൽ കുടുംബാംഗമാണ്. ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രൽ അംഗമാണ്ഭാര്യ :ശോശാമ്മ ജോൺ
Wake Service:Friday, 4/28/2023 - 5 pm -...
ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ? -പി.പി ചെറിയാൻ
ചാറ്റ് ജി പി ടിക്ക് സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ പ്രവചിക്കാൻ കഴിയുമോ? പുതിയ പഠനം ചാറ്റ് ജി പി ടി സ്റ്റോക്ക് നീക്കങ്ങൾ പ്രവചിക്കുന്നതിൽ അതിശയകരമാംവിധം കൃത്യത കാണിക്കുന്നു, കൂടാതെ നിക്ഷേപ വിശകലന...
വാഹനാപകടത്തെത്തുടർന്നണ്ടായ വെടിവെപ്പിൽ 16കാരൻ കൊല്ലപ്പെട്ടു -പി പി ചെറിയാൻ
ഡാളസ് - ചൊവ്വാഴ്ച രാത്രിയുണ്ടായ ഒരു ചെറിയ കാർ അപകടത്തെത്തുടർന്നു 16 വയസ്സുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ ഡാളസ് പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു ,.പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക്...
കത്തോലിക്കാ സഭാ സിനഡിൽ സ്ത്രീകൾക്കും വോട്ടവകാശം നൽകാൻ മാർപാപ്പയുടെ അനുമതി
കത്തോലിക്കാ സഭാ മെത്രാന്മാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അത്മായർക്കു കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായുള്ള ചരിത്ര തീരുമാനമാണിത്. ഒക്ടോബറിലാണ്...










































