ഏപ്രിൽ 19 മുതൽ ആശുപത്രികളിൽ ഫെയ്‌സ് മാസ്‌ക് നിബന്ധനകളിൽ ഇളവ്

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലും ഫെയ്‌സ് മാസ്‌കുകളുടെ സാർവത്രിക ഉപയോഗം ഈ മാസം അവസാനം മുതൽ ലഘൂകരിക്കും.പകർച്ചവ്യാധി തടയുന്നതിന്റെയും നിയന്ത്രണ നടപടികളുടെയും ഭാഗമായി ആരോഗ്യ...

നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടണം: നാഷണൽ കോൺഫെറൻസിൽ ഉയർന്ന ആവശ്യങ്ങൾ നടപ്പിലാക്കാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്

കഴിഞ്ഞ ജനുവരി 21ന് നടന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ സമ്മേളനം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻവിജയമാകുകയും അയർലണ്ടിലെ നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ സമ്മേളനത്തിൽ ഉയർന്നു...

മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. പ്രതീക് (40) എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്ന് ഇൻഡിഗോ...

ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതിക്കുവേണ്ടി ബി.എ ആളൂർ ഹാജരാകും

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം...

ഡാളസിൽ അന്തരിച്ച അന്നമ്മ ജോസഫിൻറെ പൊതുദർശനം ഇന്ന് വൈകീട്ട് 6 മണി മുതൽ

ഡാളസ്: ഡാളസിൽ അന്തരിച്ച കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ സഹധർമ്മിണിയും റിട്ടയേർഡ് അധ്യാപികയും  ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്ന അന്നമ്മ ജോസഫിൻറെ   പൊതുദർശനവും  അനുസ്മരണ ശുശ്രൂഷയും ഏപ്രിൽ 7...

ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി -പി പി ചെറിയാൻ

സൗത്ത് കരോലിന: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം  11 മില്യൺ ഡോളറുമായി നിക്കി ഹേലി ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തു .  സൗത്ത് കരോലിന മുൻ ഗവർണറും യുഎൻ അംബാസഡറുമായ നിക്കി...

ഗർഭച്ഛിദ്രത്തിനു സംസ്ഥാനം വിടാൻ സഹായിക്കുന്നവരെ ശിക്ഷിക്കുന്ന ബിൽ പാസ്സാക്കി -പി പി ചെറിയാൻ

ഐഡഹോ:ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരെ ഗർഭച്ഛിദ്രം നടത്താൻ സംസ്ഥാനത്തിനു പുറത്തുപോകാൻ സഹായിക്കുന്നതിൽ നിന്ന് ഐഡഹോയിലെ ആളുകളെ വിലക്കുന്ന ബിൽ ബുധനാഴ്ച നിയമമായി.ഇതോടെ ഗർഭച്ഛിദ്രത്തിനു സംസ്ഥാനങ്ങൾക്ക് പുറത്തുള്ള യാത്രകൾ കര്ശനമായി  നിയന്ത്രിക്കുന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമായി...

ന്യൂ യോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം

ന്യൂയോർക്ക് : ന്യൂയോർക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നു. ...

മോട്ടോർവേ ടെക്‌സ്‌റ്റ് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ്

തട്ടിപ്പുകാർ ഒരു മോട്ടോർവേ ഓപ്പറേറ്റർ എന്ന വ്യാജേന ടോൾ ചാർജുകൾ കുടിശ്ശിക നൽകാനോ അക്കൗണ്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ എന്ന രീതിയിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുന്നതായി ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ്...

റിയാദിൽ വാഹനാപകടം; ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

റിയാദ്: ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ...