43 വർഷത്തെ ജയിൽവാസം; ഒടുവിൽ സുബ്രഹ്മണ്യത്തിന് അമേരിക്കയിൽ തുടരാം

കാലിഫോർണിയ:കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 43 വർഷം അമേരിക്കയിൽ ജയിൽവാസം അനുഭവിച്ച ഇന്ത്യൻ വംശജൻ സുബ്രഹ്മണ്യം 'സുബു' വേദത്തിന് (64) ആശ്വാസവിധി. ഇദ്ദേഹത്തെ നാടുകടത്തേണ്ടതില്ലെന്നും അമേരിക്കയിൽ തന്നെ തുടരാമെന്നും വ്യാഴാഴ്ച ഒരു ഇമിഗ്രേഷൻ ജഡ്ജി വിധിച്ചതായി...

യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി; ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ഇന്ന് (വ്യാഴം) ട്രംപ് അറിയിച്ചു. ട്രംപിന്റെ വിശ്വസ്തയായിരുന്ന ബോണ്ടി, തന്റെ പ്രധാന മുൻഗണനകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിലുള്ള അതൃപ്തിയാണ് പുറത്താക്കലിന്...

സംഗീത മാന്ത്രികൻ രവി ബസ്രൂരിൻ്റെ കടന്നുവരവ്

വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‌ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്‌ദം ...ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‌ദം സംഗീതം മാത്രമല്ല ഒരു ശക്തി ഒരു കൊടുങ്കാറ്റ് ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നുംകെ.ജി.എഫിൻ്റെയും...

അയർലണ്ട് മലയാളി ജോർസൺ ബാബു പീസ് കമ്മീഷണറായി നിയമിതനായി

ഡബ്ലിൻ ഉൾപ്പെടെ നാല് കൗണ്ടികളുടെ പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോർസൺ ബാബു നിയമിതനായി. ഡബ്ലിന്, കില്‍ഡെയര്‍, മീത്ത്, വിക്ക്‌ലോ എന്നീ കൗണ്ടികളുടെ ചുമതല ജോർസൺ ബാബുവിനായിരിക്കും. ഈ കൗണ്ടികളുമായി ബന്ധപ്പെട്ട സമന്‍സുകള്‍,...

ദുഃഖവെള്ളി ബാങ്ക് അവധിയാണോ? അവധി ലഭിക്കുന്നത് ആർക്കെല്ലാം ?

ദുഃഖവെള്ളി ഒരു പൊതു അവധി ദിവസമല്ല, അത് ഒരു സാധാരണ പ്രവൃത്തി ദിവസമാണ് എന്ന് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) അവധി ദിവസങ്ങളുടെ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ഇന്ന് നമ്മളിൽ പലരും പതിവുപോലെ വർക്ക്...

ബാക്ക് ഗാർഡൻ ഹോമുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ്

ബാക്ക് ഗാർഡനിലെ പ്ലാനിംഗ്-ഒഴിവുള്ള ക്യാബിനുകൾ സ്വകാര്യമായി വാടകയ്ക്ക് എടുക്കാൻ അനുവദിക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പ്ലാനർമാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘം മുന്നറിയിപ്പ് നൽകുന്നു. വീടുകളുടെ പിൻഭാഗത്തുള്ള പൂന്തോട്ടങ്ങളിലെ 45 ചതുരശ്ര മീറ്റർ വരെ...

പ്ലാനിംഗ് അനുമതിയില്ലാതെ നിങ്ങളുടെ ബാക്ക് ഗാർഡനിൽ Small Homes പണിയാം

ബാക്ക് ഗാർഡനിലെ മോഡുലാർ യൂണിറ്റുകൾക്കുള്ള ആസൂത്രണ ഇളവുകൾ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. അത്തരം വീടുകളെ റെന്റ്-എ-റൂം റിലീഫ് സ്കീമിന് കീഴിൽ കൊണ്ടുവരുന്നത് അർത്ഥവത്താണെന്ന് താൻ വിശ്വസിക്കുന്നുവെന്ന്...

ഡേവ് കൊടുങ്കാറ്റ്; അയർലണ്ടിൽ യെല്ലോ അലേർട്ട്

ഡേവ് കൊടുങ്കാറ്റിന്റെ വരവോടെ വാരാന്ത്യത്തിൽ അയർലണ്ടിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. രാജ്യത്ത് മുഴുവനും മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ വിൻഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ തെക്കൻ കാറ്റ് ഉണ്ടാകുമെന്നും,...

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാൻ്റെസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേവർ. ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ രണ്ട് വ്യഴാഴ്ച്ച...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇതിലൂടെ അദ്ദേഹം നടപ്പിലാക്കുന്നത്. ആറ് ആഴ്ച പ്രായമുള്ള ശിശുക്കൾ മുതൽ 3...